അച്ചടി വകുപ്പിൽ വിവിധ അവസരങ്ങൾ
അച്ചടി വകുപ്പിൽ വിവിധ അവസരങ്ങൾ
കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
1) വകുപ്പ്: അച്ചടി വകുപ്പ് (Printing Department).
2) തസ്തിക: കമ്പ്യൂട്ടർ ഗ്രേഡ് II.
പ്രായപരിധി: 18-36 വയസ്സ്. 02.01.1989 മുതൽ 01.01.2007 വരെ (ഇരുവശവും ഉൾപ്പെടെ) ജനിച്ചവർക്ക്അപേക്ഷിക്കാം.
ഇളവ്: SC/ST, OBC വിഭാഗക്കാർക്ക് നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും.
ഉയർന്ന പ്രായപരിധി 50 വയസ്സിനെ മേൽ കവിയാൻ പാടില്ല.
യോഗ്യത:
എസ്എസ്എൽസി അല്ലെങ്കിൽ തുല്യ യോഗ്യത.(എ) അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രിന്റിങ് ടെക്‌നോളജിയിൽ ഡിപ്ലോമ, അല്ലെങ്കിൽ
(ബ) കമ്പോസിങ്, മെഷീൻ വർക്ക്, ബുക്ക് ബൈൻഡിങ് എന്നിവയിൽ കെജിടിഇ/എംജിടിഇ (ലോവർ) യോഗ്യത അല്ലെങ്കിൽ തുല്യ യോഗ്യത.
താല്പര്യമുള്ളവർ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) ചെയ്ത് അപേക്ഷിക്കുക.
നിർദ്ദേശങ്ങൾ:
User ID, password ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്യുക.
Notification നമ്പർ 115/2025 സെർച്ച്.
ആദ്യമായി അപേക്ഷിക്കുന്നവർ OTR പൂർത്തിയാക്കുക.
അവസാന തീയതി: 16.07.2025
Join the conversation