കേരള സർക്കാരിൻ്റെ കീഴിലുള്ള വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം
കേരള സർക്കാരിൻ്റെ കീഴിലുള്ള വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം
കേരള സർക്കാരിൻ്റെ കീഴിലുള്ള പട്ടികവർഗ്ഗ വികസന വകുപ്പ് (STDD), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ സംസ്ഥാന, ജില്ലാ തലങ്ങളിൽ എസ്ടിഡിഡിയുടെ കീഴിലുള്ള ഫോറസ്റ്റ് റൈറ്റ് ആക്ട് (എഫ്ആർഎ) യൂണിറ്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിന്യസിക്കും.
ഡിസ്ട്രിക് ലെവൽ
കോർഡിനേറ്റർ ( FRA)
ഒഴിവ്: 12.
യോഗ്യത:
▪️സോഷ്യൽ സയൻസ്/സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം.
▪️അടിസ്ഥാന ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള അറിവ്.
▪️പരിചയം: 5 വർഷം
▪️പ്രായപരിധി: 35 വയസ്സ്
▪️ശമ്പളം: 35,000 രൂപ
MIS/പ്രോഗ്രാം (FRA) /അസോസിയേറ്റ് FRA
▪️ഒഴിവ്: 12
യോഗ്യത വിവരങ്ങൾ
▪️സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് / ഇക്കണോമിക്സ് / സോഷ്യൽ സയൻസ് എന്നിവയിൽ BSc/ BA.
▪️ഇൻഫർമേഷൻ ടെക്നോളജി (ഐടി)/കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ ഡിപ്ലോമ.
▪️പരിചയം: 2 വർഷം
▪️പ്രായപരിധി: 35 വയസ്സ്
▪️ശമ്പളം: 25,000 രൂപ
സ്റ്റേറ്റ് ലെവൽ പ്രോഗ്രാം കോർഡിനേറ്റർ (FRA)
▪️സോഷ്യൽ വർക്ക്/സോഷ്യോളജി/ഫോറസ്റ്റ് മാനേജ്മെന്റ്/ഏതെങ്കിലും സോഷ്യൽ സ്ട്രീമുകളിൽ മാസ്റ്റേഴ്സ്.
▪️അടിസ്ഥാന ഐടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള അറിവ്
പരിചയം: 10 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 1,00,000 രൂപ
IT എക്സ്പേർട്ട്
▪️MSc/ MA (സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ഇക്കണോമിക്സ്)/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ BE/ ME
▪️ഇൻഫർമേഷൻ ടെക്നോളജി (ഐടി)/കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ കുറഞ്ഞത് ഡിപ്ലോമ
പരിചയം: 7 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 75,000 രൂപ
MIS അസിസ്റ്റൻ്റ്
സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ്/ ഇക്കണോമിക്സ് എന്നിവയിൽ BSc/ BA.
ഇൻഫർമേഷൻ ടെക്നോളജി (ഐടി)/കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ കുറഞ്ഞത് ഡിപ്ലോമ.
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ
നിങ്ങളുടെ സിവി trdm.rec@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 25.
Join the conversation