ഓഫീസ് അറ്റൻഡർ ജോലി ഒഴിവ് | കേരളത്തിൽ നല്ലൊരു സർക്കാർ ജോലി നേടാം
ഓഫീസ് അറ്റൻഡർ ജോലി ഒഴിവ് | കേരളത്തിൽ നല്ലൊരു സർക്കാർ ജോലി നേടാം
വിദ്യാഭ്യാസ യോഗ്യത മിനിമം പ്ലസ്ടു വിജയവും പ്രവർത്തിപരിചയവും, ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുന്നത് അതിന് ആദ്യം ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷ വിവരങ്ങൾ എല്ലാം താഴെ നൽകുന്നു കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.
Applications are invited for the contractual position of office attendant at Indian Institute of Management Kozhikode.
▪️Job: OFFICE ATTENDANT
▪️Maximum Age Limit 28 years
▪️Monthly Remuneration: Rs. 18,000/- (plus Rs. 300/- towards telephone allowance)
▪️Qualification & Experience
Pass in Plus Two or Equivalent &
Two years of office experience (post qualification).
▪️Language Proficiency
Conversant with English and Hindi
▪️Desirable: Basic knowledge of computer & MS Office
▪️Date & Time of Interview To be announced
എങ്ങനെ അപേക്ഷിക്കാം?
1.Interested and eligible candidates may submit applications online at https://iimk.ac.in/latest by 5:00 pm of 09.07.2025
2.Candidates are requested to upload their photograph, certificates and signature, as per the format prescribed in the online portal.
3.The application link and official notification given below
ജോലി അന്വേഷകരിലേക്ക് പരമാവധി ഷെയർ ചെയ്യുക.
Join the conversation