കല്യാൺ സിൽക്‌സിൽ ജോലി അവസരം| kalayan silk's job vacancies kerala 2025

കല്യാൺ സിൽക്‌സിൽ ജോലി അവസരം സ്ത്രീകൾക്കും, പുരുഷന്മാർക്കും ജോലി നേടാം


ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്‌സിന്റെ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

ജോലി : സെയിൽസ് എക്സിക്യൂട്ടീവ് 
(Male/Female)
ഇന്റർവ്യൂ നടക്കുന്ന തിയതി 05.07.2025 - 10.07.2025 വരെ ആണ് താൽപ്പര്യം ഉള്ളവർ 10:00 AM- 05:00 PM നു മുൻപായി ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.


കല്യാൺ സിൽക്‌സിന്റെ  കോഴിക്കോട് ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ഇപ്പോൾ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം വന്നിട്ടുണ്ട്,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ഇന്റർവ്യൂ വിവരങ്ങളും സ്ഥലം മറ്റു വിവരങ്ങൾ വായിച്ചു മനസിലാക്കുക.

ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ സാധിക്കാത്തവർ ബയോഡാറ്റ താഴെ കൊടുത്ത നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ ചെയ്യാം.

പ്രായപരിധി 35 വയസ്സ്
ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്നവർക്കും നൈറ്റ് ഷിഫ്റ്റിൽ
വർക്ക് ചെയ്യുന്നവർക്കും മുൻഗണന (UP TO 10 PM)

സ്ഥലം : കല്യാൺ സിൽക്, തൊണ്ടയാട് ജംഗ്ഷൻ, കോഴിക്കോട്.

ബയോഡാറ്റ 9946979988 ലേക്ക് വാട്‌സ്ആപ്പ് ചെയ്യുക
calicut@kalyansilks.com or
hrd@kalyansilks.com ലേക്ക് ഇ-മെയിൽ അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് 9946979988 ബന്ധപെടുക ഈ നമ്പറിൽ
My name SUJITH KUMAR PALAKKAD