കുടുംബശ്രീ വഴി ജോലി| Kudumbasree Jobs apply now 2025
കുടുംബശ്രീ വഴി ജോലി| Kudumbasree Jobs apply now 2025
എട്ടാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്കു കുടുംബശ്രീ വഴി ജോലി:
കുടുംബശ്രീ നടപ്പിലാക്കി വരുന്ന പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലയിലെ തദ്ദേശിയ മേഖലയിലേക്ക് ആനിമേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്നും ചുവടെ ചേർക്കുന്ന യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പരമാവധി ജോലി അന്വേഷകരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക
ജോലി :ആനിമേറ്റർ
യോഗ്യത : 08-ാം ക്ലാസ്സ് പാസ്സായിരിക്കണം.
ആനിമേറ്ററുടെ ഓണറേറിയം, 12000/- രൂപ (പ്രതിമാസം).
പ്രവൃത്തി ദിവസം.
മാസത്തിൽ 20 പ്രവൃത്തി ദിനങ്ങൾ.
അപേക്ഷ രീതി
1. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷക്കൊപ്പം ബയോ ഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ചെയ്യേണ്ടതാണ്. പകർപ്പുകളും.
2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 08/08/2025 വൈകുന്നേരം 5.00 മണി.
3. ഉദ്യോഗാർ ത്ഥികൾ 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
4. തിരഞ്ഞെടുപ്പ് രീതി
അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ.
അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം; ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ് പട്ടം, തിരുവനന്തപുരം-695 004
ഫോൺ നമ്പർ : 0471-2447552.
Join the conversation