സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി |SBI SPO Jobs Apply Now 2025

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി |SBI SPO Jobs Apply Now 2025


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു.33 ഒഴിവുണ്ട്. 
കരാർ നിയമനവും സ്ഥിര നിയമനവുമുണ്ട് മുംബൈയിലും ഹൈദരാബാദിലുമായിരിക്കും നിയമനം ഉണ്ടാവുക,ഉയർന്ന ശമ്പളത്തിൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ ഇതാണ് അവസരം. പരമാവധി ഷെയർ.


ഡെപ്യൂട്ടി മാനേജർ:

ഒഴിവ്-18,
ശമ്പളം: 64,820-93,960 രൂപ,
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിഇ/ബിടെക്, സിഐഎസ്എ, നാലു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25-45 വയസ്സ്

മറ്റ് തസ്തികകളും ഒഴിവുള്ള ജനറൽ മാനേജർ-1, അസിസ്റ്റ ന്റ്റ് വൈസ് പ്രസിഡൻ്റ് -14.

തിരഞ്ഞെടുപ്പ്: 
അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുക്കുന്നത്.

അപേക്ഷാഫീസ്: എസ്‌സി,എസ്ട‌ി വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും ഫീസില്ല. മറ്റുള്ളവർ 750 രൂപ ഓൺലൈനായി അടയ്ക്കണം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 31.വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://sbi.co.in/web/careers/current-openings എന്ന വെബ്സൈറ്റ് സന്ദർശിക്കുക
My name SUJITH KUMAR PALAKKAD