മലബാർ ക്യാൻസർ സെൻ്ററിൽ ജോലി ഒഴിവുകൾ അപേക്ഷ അവസാന തിയതി ഓഗസ്റ്റ് 30

മലബാർ ക്യാൻസർ സെൻ്ററിൽ ജോലി ഒഴിവുകൾ അപേക്ഷ അവസാന തിയതി ഓഗസ്റ്റ് 30

മലബാർ കാൻസർ സെൻ്ററിൽ (MCC) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
റെസിഡന്റ്റ് സ്റ്റാഫ് നഴ്സ്,അസിസ്റ്റൻ്റ് ഫാർമസിസ്റ്റ്, തസ്തികളിൽ ജോലി ഒഴിവുകൾ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം.ഷെയർ ചെയ്യുക.

മറ്റ് തസ്തികളും ഒഴിവും
ജൂനിയർ റിസർച്ച് ഫെലോ-1, ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ-1, ബയോമെഡിക്കൽ എൻജിനീയർ-1, സ്റ്റാഫ് നഴ്സ്-2, ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ-1.

ഒഴിവുകൾ: സിസ്റ്റം അനലിസ്റ്റ് ട്രെയിനി, ഒഴിവ്: 1, ശമ്പളം: 18,000 രൂപ, 
യോഗ്യത: എംസിഎ/എംഎസി കംപ്യൂട്ടർ സയൻസ് റെഗുലർ). 
പ്രായം: 30 വയസ്സ് കവിയരുത്.

ജോലി :റെസിഡൻ്റ് ഫാർമസിസ്റ്റ്, ഒഴിവ്: 1, ശമ്പളം: 15,000 രൂപ (ഡിപ്ലോമ), 17,000 രൂപ (ബിരുദം). 
യോഗ്യത: ഡിഫാം/ബിഫാം. പ്രായം: 30 വയസ്സ് കവിയരുത്.

സിസ്റ്റം അനലിസ്റ്റ് ട്രെയിനി,റെസിഡൻ്റ് ഫാർമസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്,

ഫിസിയോതെറാപ്പിസ്റ്റ്, 
ഒഴിവ്: 1, ശമ്പളം: 23,300 രൂപ, 
യോഗ്യത: ബിപിടി. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ മൂന്നുവർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ എംപിടി മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ടു വർഷപ്രവൃത്തിപരിചയം. 
പ്രായം: 36 വയസ്സ് കവിയരുത്.

ജോലി: റെസിഡന്റ്റ് സ്റ്റാഫ് നഴ്സ്, 
ഒഴിവ്: 10, ശമ്പളം: 20,000 രൂപ, 
യോഗ്യത: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. കെഎൻഎംസി രജി സ്ട്രേഷൻ. 
പ്രായം: 30 വയസ്സ്, കവിയരുത്.


അസിസ്റ്റൻ്റ് ഫാർമസിസ്റ്റ്, ഒഴിവ്: 1, ശമ്പളം: 20,100 രൂപ, 
യോഗ്യത: ഡിഫാം/ബിഫാം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജി സ്ട്രേഷൻ സർട്ടിഫിക്കറ്റ്. 
പ്രായം: 36 വയസ്സ് കവിയരുത്.

അപേക്ഷ : എംസിസി വെബ്സൈറ്റ് വഴി ഓൺലൈനാ യി അപേക്ഷിക്കണം. അവസാന ഓഗസ്റ്റ് 30 (12 PM). വെബ്സൈറ്റ്: https://mcc.kerala.gov.in/career.
പരമാവധി ഷെയർ ചെയ്യുക.
My name SUJITH KUMAR PALAKKAD