റെയിൽവേയിൽ ജോലി നേടാം, 368 സെക്ഷൻ കൺട്രോളർ ജോലി ഒഴിവുകൾ
റെയിൽവേയിൽ ജോലി നേടാം, 368 സെക്ഷൻ കൺട്രോളർ ജോലി ഒഴിവുകൾ
റെയിൽവേയിൽ ജോലി നേടാം: റെയിൽവേയിലെ 368 സെക്ഷൻ കൺട്രോളർ ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ
വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ,എംപ്ലാന്റ്റ് ന്യൂസിന്റെ ഓഗസ്റ്റ‌് 23-29 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രായം പരിധി, 20-33 വയസ്സ് വരെ.
ശമ്പളം: 35,400 രൂപ വരെ ലഭിക്കും.
പ്രധാന വെബ്സൈറ്റുകൾ:
തിരുവനന്തപുരം:
www.mbthiruvananthapuram.gov.in
ചെന്നെ: www.mbchennai.gov.in
മുംബൈ: www.rbmumbai.gov.in
വെസ്‌റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രൻ്റിസ് ആവാം 2865 ഒഴിവുകൾ
ജബൽപൂർ ആസ്ഥാനമായ വെസ്‌റ്റ് സെൻട്രൽ റെയിൽവേയിൽ 2865 അപ്രൻറിസ് ഒഴിവ്. ഈ ഓഗസ്റ് മാസം 30 മുതൽ സെപ്റ്റംബർ 29 വരെ അപേക്ഷിക്കാൻ സാധിക്കും.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി).
പ്രായം 15-24 വയസ്സ്
ഫീസ്: 141 രൂപ.
പട്ടികവിഭാഗ, ഭിന്നശേഷി, വനിതാ അപേക്ഷകർക്കു 41 രൂപ ഫീസ്
ഒഴിവുള്ള ട്രേഡ്: ബ്ലാക്‌സ്‌മിത്ത് (ഫൗൺട്രിമാൻ), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ് ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ‌് മെക്കാനിക്, ഫിറ്റർ, മെഷിനിസ്‌റ്റ്, മെക്കാനിക് (റഫ്രിജറേഷൻ & എസി), മെക്കാനിക് മോട്ടർ വെഹിക്കിൾ), പ്ലബർ, ടേണർ, വെൽ ഡർ (ഗ്യാസ് & ഇലക്ട്രിക്), വയർമാൻ
തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്,
ഐടിഐ പരീക്ഷകളിലെ മാർക്ക് അടിസ്‌ഥാനമാക്കി ആയിരിക്കും.
www.wor.indianrailways.gov.in
Join the conversation