ഇന്റലിജൻസ് ബ്യൂറോയിൽ 394 ഒഴിവുകൾ

ഇന്റലിജൻസ് ബ്യൂറോയിൽ 394 ഒഴിവുകൾ

ഐബിയിൽ 394 ജൂനിയർ ഓഫിസർ
ഇന്റലിജൻസ് ബ്യൂറോയിൽ 394 ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഒഴിവിലേക്കു സെപ്റ്റംബർ 14 വരെ അപേക്ഷിക്കാൻ സാധിക്കും
പ്രായം: 18-27
ശമ്പളം: 25,500-81,100 രൂപ.
ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗം പുരുഷൻമാർക്ക് 650 രൂപ. മറ്റുള്ളവർക്ക് 550 രൂപ.

യോഗ്യത വിവരങ്ങൾ 

ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്യൂ ണിക്കേഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ഐടി/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറി ങ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ എൻജിനീയറിങ് ഡിപ്ലോമ, അല്ലെങ്കിൽ ബിഎസ്‌സി ഇലക്ട്രോണി ക്സ്/ കംപ്യൂട്ടർ സയൻസ്/ ഫിസിക്സ്/ മാത്സ്‌, അല്ലെങ്കിൽ ബിസിഎ. ഭിന്നശേഷിക്കാർ അപേക്ഷി ക്കേണ്ടതില്ല.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ഒബ്ജ‌ക്ടീവ് പരീക്ഷ,സ്‌കിൽ ടെസ്‌റ്റ്, ഇൻ്റർവ്യൂ എന്നിവ മുഖേന. വിവരങ്ങൾ www.mha.gov.in, www.ncs.gov.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

1. കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, നഴ്സ്, കാപ്പുക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. 
ഡോക്ടറുടെ 
യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. നഴ്‌സിൻറെ യോഗ്യത: ബിഎസ്‌സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്/ജിഎൻഎം, കെഎൻസി രജിസ്ട്രേഷൻ. അഭിമുഖം സെപ്റ്റംബർ 2-ന് രാവിലേ 11-ന്. ഫോൺ: 04936 273322.

2. കണ്ണൂർ, ലിഫ്റ്റ് ഓപ്പറേറ്റർ
കണ്ണൂർ ജില്ലയിലെ ഒരു സർക്കാർസ്ഥാ പനത്തിൽ എട്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കു ന്നു. യോഗ്യത: എസ്എസ്എൽസി, ലിഫ്റ്റ് ഓപ്പറേ റ്റിങ്ങിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. 
പ്രായം: 41 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. 
അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഓഗസ്റ്റ് 30-നകം പേര് രജിസ്റ്റർ ചെയ്യണം. 
ഫോൺ: 0497-2700831
My name SUJITH KUMAR PALAKKAD