ഉയർന്ന ശമ്പളത്തിൽ നിരവധി ഒഴിവുകളുമായി എൽഐസി: ഉടനെ അപേക്ഷിക്കു ജോലി നേടാം
ഉയർന്ന ശമ്പളത്തിൽ നിരവധി ഒഴിവുകളുമായി എൽഐസി: ഉടനെ അപേക്ഷിക്കു ജോലി നേടാം
ഉയർന്ന ശമ്പളത്തിൽ എൽഐസിയിൽ 841 ഒഴിവുകളിൽ അപേക്ഷിക്കാം: സെപ്റ്റംബർ 8 വരെ അപേക്ഷിക്കാൻ അവസരം, എൽഐസിയിൽ അസിസ്‌റ്റൻ്റ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ തസ്‌തികകളിൽ 841 ഒഴിവുകൾ. സെപ്റ്റംബർ 8 വരെ അപേക്ഷിക്കാൻ അവസരം.ഇന്റർവ്യൂ വഴി നിയമനം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി യോഗ്യത വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കു.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്‌തികയിൽ 760 ഒഴിവുണ്ട്. ജനറലിസ്റ്റ് വിഭാഗത്തിൽ 350 ഒഴിവുകൾ.
സ്പെഷലിസ്‌റ്റ് വിഭാഗത്തിൽ
ഇൻഷുറൻസ് സ്പെഷലിസ്‌റ്റ് (310), ചാർട്ടേഡ് അക്കൗണ്ടന്റ് (30), ആക്‌ചോറിയൽ (30),
ലീഗൽ (30),
കമ്പനി സെക്രട്ടറി (10) എന്നിങ്ങനെയാണ് അവസരം.
ശമ്പളം: 88,635-1,69,025 രൂപ.
യോഗ്യത വിവരങ്ങൾ?
ജനറലിസ്‌റ്റ്: ഏതെങ്കിലും ബിരുദം. പ്രായം 21-30.
ഇൻഷുറൻസ് സ്പെഷലിസ്‌റ്റ്:
യോഗ്യത :ഏതെങ്കിലും ബിരുദവും ലൈഫ് ഇൻഷുറൻസിൽ പ്രഫഷനൽ യോഗ്യതയും ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ 5 വർഷം പരിചയവും.
പ്രായം 21- 30. അർഹർക്ക് ഇളവ്. യോഗ്യത, പ്രായം എന്നിവ 2025 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
മറ്റു തസ്‌തികകളുടെ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.
പ്രിമിലിമിനറി പരീക്ഷ ഒക്ടോബർ മൂന്നിനും മെയിൻ പരീക്ഷ നവംബർ 8നും നടത്തും ഇന്റർവ്യൂ ഇണ്ടാവും.
അപേക്ഷ ഫീസ്: 700 രൂപ.
പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക്
85 രൂപ ഇൻ്റിമേഷൻ ചാർജ് മതി. ഓൺലൈനായി ഫീസ് അടയ്ക്കാൻ സാധിക്കും.
കൂടുതൽ അറിയാൻ ഇവിടെ വെബ്സൈറ്റ് ലിങ്കിൽ നോക്കുക
website: www.licindia.in
Join the conversation