ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ |പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ |പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

ഭക്ഷണം, താമസവും ഉയർന്ന ശമ്പളവുമായി ജ്വല്ലറി മേഖലയിൽ ജോലി നേടാം: തിരുവനന്തപുരം ജില്ലാ, കൊല്ലം ജില്ലാ എന്നിവടങ്ങളിലെ പ്രമുഖ ജ്വല്ലറിയായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ ഇപ്പോൾ വന്നിട്ടുണ്ട്.
പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ ഇതാണ് ഇപ്പോൾ സുവർണ്ണവസരം. ഭക്ഷണം താമസം ഉൾപ്പെടെ ജോലി നേടാൻ സാധിക്കും, കൂടുതൽ വായിക്കുക.

ജോലി ഒഴിവുകൾ ചുവടെ

സെയിൽസ് മാനേജർ
🔹QUALIFICATION : GRADUATION 5   
  YEARS AND ABOVE EXPERIENCE IN
   JEWELLERY FIELD
🔹PROVIDES FOOD & ACCOMMODATION

സെയിൽസ് എക്സിക്യൂട്ടീവ്
🔹QUALIFICATION : GRADUATION/
    പ്ലസ് ടു യോഗ്യത 2 വർഷം ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔹ഭക്ഷണം, താമസം സൗകര്യം ഉണ്ടായിരിക്കുന്നത്  ആണ്

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🔹QUALIFICATION : GRADUATION/
   പ്ലസ് ടു യോഗ്യത 2 വർഷം ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔹ഭക്ഷണം, താമസം സൗകര്യം ഉണ്ടായിരിക്കുന്നത്  ആണ്

ബില്ലിങ് സ്റ്റാഫ്‌
🔹ഭക്ഷണം, താമസം സൗകര്യം ഉണ്ടായിരിക്കുന്നത്  ആണ്

ഗോൾഡ്‌സ്മിത്
🔹ഭക്ഷണം, താമസം സൗകര്യം ഉണ്ടായിരിക്കുന്നത്  ആണ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 7559977316 കടക്കൽ, കൊല്ലം & പള്ളിക്കൽ, ട്രിവാൻഡ്രം.
all's പാലസ് GOLDE
GOLD & DIAMONDS

2.അഭിമുഖം തിരുവനന്തപുരം 
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള 
KHRWS കാത്ത് ലാബിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി ഇപ്പോൾ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളുമായി സെപ്റ്റംബർ 3ന് രാവിലെ 11ന് തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് ആശുപത്രി KHRWS റീജിയണൽ മാനേജരുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവം  10ന് മുമ്പായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
നോക്കുക മുകളിൽ

My name SUJITH KUMAR PALAKKAD