ഔഷധിയുടെ ഫാക്ടറിയിൽ ജോലി ഒഴിവുകൾ;Oushadhi careers Recruitment-2025 Apply Now
ഔഷധിയുടെ ഫാക്ടറിയിൽ ജോലി ഒഴിവുകൾ;Oushadhi careers Recruitment-2025 Apply Now
ഔഷധിയുടെ തൃശ്ശൂർ ജില്ലാ കുട്ടനെല്ലൂർ ഫാക്ടറിയിൽ ഇപ്പോൾ ഇതാ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം നടത്തുന്നത്.അപ്രൻ്റിസ്, മെഷീൻ ഓപ്പറേറ്റർ തസ്തികകളിലായി 511 അവസരങ്ങൾ നിലവിൽ ഉണ്ട്. ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ച മനസ്സിലാക്കി ഉടനെ അപേക്ഷിക്കു.
ജോലി വിവരങ്ങൾ ചുവടെ
തസ്തിക: അപ്രന്റ്റിസ്, ഒഴിവ്: 211, ശമ്പളം: 14,300 രൂപ, യോഗ്യത: ഏഴാംക്ലാസ്. പ്രായം: 18-41 (അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്)
തസ്തിക: മെഷീൻ ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം), ഒഴിവ്: 300, ശമ്പളം: 14,700 രൂപ, യോഗ്യത: ഐടിഐ/ഐടിസി/പ്ലസ്‌ടു. പ്രായം: 18-41. (അർഹരായ വിഭാ ഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്ര കാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്).
അപേക്ഷ (രണ്ട് തസ്തികയ്ക്കും) ഔഷധിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതയും തുടങ്ങിയവാ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ, കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം തപാലായും അപേക്ഷ സമർപ്പിക്കാorg
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21-08-2025 വിശദവിവരങ്ങൾക്ക് ഫോൺ: 0487 2459860.
വെബ്സൈറ്റ്: www.oushadhi.org
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്
നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ ഒഴിവ്. യോഗ്യത: അസിസ്റ്റന്റ്് ഫിസിയോതെറാപ്പി/വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പിയില്‍ സര്‍ട്ടിഫിക്കറ്റ്. കമ്പ്യൂട്ടറില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 13,500 രൂപ. യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 18 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
Join the conversation