പോത്തീസ്, വിസ്മയ, rk മാൾ ഉൾപ്പെടെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ജോലി അവസരം| textile job vacancies kerala 2025
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ജോലി അവസരം| textile job vacancies kerala 2025
നിരവധി ജോലി ഒഴിവുകൾ, കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് അവസരം, നിങ്ങൾ ഏത് ജില്ലയിൽ ഉള്ളവർ ആണേലും വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി അന്വേഷിക്കുക ആണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങളുടെ ബയോഡേറ്റ അയച്ചു കൊടുത്ത ശേഷം കോൺടാക്ട് ചെയ്യൂ നിരവധി ഒഴിവുകൾ. ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം,
ഈ അവസരം ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യൂ.
1.We are Hiring Sales staff for Vismay Inner Ware (F) only
Work location : Pothys Ernakulam
Salary 15300 to 18000
Interested please share you CV to 9778676449, Direct Company (Vismay Brand Staff)
2.സെയിൽസ് പ്രൊമോട്ടർസ്
(Vismay Fashion Ware)
Work location : Sithara Silks , Thoppumpady
Salary 15300 to 18000
9.30am to 8.00pm,നിങ്ങളുടെ സിവി അയക്കുക ഈ നമ്പർ :9778676449
3.സെയിൽസ് സ്റ്റാഫ്
Vismay Inner Ware (F) only
Work location : Akkara Irinjalakuda
Salary 15300 to 18000/- (Free Food and Accommodation ) നിങ്ങളുടെ ബയോഡേറ്റ അയക്കുക 9778676449.
4.ചാനൽ സെയിൽസ് എക്സിക്യൂട്ടീവ്
(Textile products)
Job location: Kannur and Kasaragod Region, Salary 16000 to 25000
Company Brand (Vismay) Direct Recruitment,please share you CV to 9778676449.
5.സെയിൽസ് സ്റ്റാഫ്
Vismay Fashions ware (F) only
Novelty Textiles (A Division of NCPL)
Work location : Shobhika Nilambur
Salary 15300 to 18000/- (Free Food and Accommodation ) please share you CV to 9778676449
6.സെയിൽസ് സ്റ്റാഫ്
Vismay Fashions ware (F) only
Novelty Textiles (A Division of NCPL)
Work location : Shobhika Nilambur
Salary 15300 to 18000/- (Free Food and Accommodation )Interested please share you CV to 9778676449
7.ബ്രാൻഡ് പ്രൊമോട്ടർസ്
Vismay Fashion Ware (Female Only)
Novelty Textiles (A Division of NCPL)
Work location : Kannur (Family Textiles)
Salary 15300 to 18000/-
Interested please share you CV to 9778676449
8.സെയിൽസ് പ്രൊമോട്ടർസ്
(Vismay Fashion Ware)
Novelty Textiles (A Division of NCPL)
Work location : Kothamangalam Shawli Textiles, Salary 15300 to 17000
10.00 am to 8.00pm
Interested please share you CV to 977867644.
9.സെയിൽസ് പ്രൊമോട്ടർസ്
Work location : Chalakudy Sreelakshmi Silks, Salary 15300 to 18000
Free Food and Accommodation
Interested please share you CV to 9778676449
10.സെയിൽസ് പ്രൊമോട്ടർസ്
(Novelty (NCPL Division)
Work location : RK Wedding Mall Kollam
Salary 15300 to 18000
9.30 am to 7.30pm
Interested please share you CV to 9778676449
11.സെയിൽസ് പ്രൊമോട്ടർസ്
(Vismay Fashion Ware)
Work location : Sithara Silks , Thoppumpady, Salary 15300 to 18000
9.30am to 8.00pm
Interested please share you CV to 9778676449
12.സെയിൽസ് പ്രൊമോട്ടർസ്
(Vismay Fashion Ware)
location :Grand Thejas, (Thalassery Kannur) Salary 15300 to 18000
10.00 am to 7.30pm
Food and Accommodation free
Interested please share you CV to 9778676449.
താഴെ കൊടുത്ത നമ്പറിൽ ബയോഡാറ്റ അയക്കുക ജോലി അന്വേഷിക്കുന്ന സ്ഥലം, എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതും ചേർത്ത് അയക്കുക- വട്സപ് 9778676449
പരമാവധി ഷെയർ ചെയ്യുക.
Join the conversation