പവിഴം റൈസിൽ ജോലി, മറ്റു ഒഴിവുകളും
പവിഴം റൈസിൽ ജോലി, മറ്റു ഒഴിവുകളും
പവിഴം കമ്പനിയിൽ ജോലി നേടാൻ അവസരം ഇമെയിൽ വഴി ബയോഡേറ്റ അയച്ചു ജോലി നേടാം, മറ്റു ഒഴിവുകളും ചുവടെ നൽകുന്നു,
പവിഴം റൈസിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
- ACCOUNTS MANAGER
- HR OFFICER / HR EXECUTIVE
- IT SUPPORT (SOFTWARE SYSTEMS)
- ASST PURCHASE MANAGER
- ASST CREDIT CONTROLLER (A/CS RECEIVABLES SECTION)
- OFFICE ASSISTANT / FRONT OFFICE EXECUTIVE
- INTERNAL AUDIT EXECUTIVE
▪️Experienced Candidates with Similar FMCG Industry preferred
▪️Salary - Best in the Industry
▪️Food & Accommodation -Free Provided by the Company
APPLY NOW
For More Info: +91 82811 10104
Mail: hrm@pavizhamrice.com
2. അപ്രന്റിസ് ട്രെയിനി ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗലം ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ട്രെയിനി അപ്രന്റീസ് ഒഴിവുണ്ട്. സര്‍വെയര്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്. പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളില്‍ പഠിച്ച് വിജയിച്ച എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. www.apprenticeshipindia.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ ഒമ്പതിനകം അപേക്ഷിക്കണം. ഫോണ്‍: 04922 258545, 9895008926, 7306428316.
3. തൊഴില്‍ അഭിമുഖം
കായംകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന അഭിമുഖം നടത്തുന്നു. അഭിമുഖം സെപ്റ്റംബര്‍ 25 ന് രാവിലെ 10 ന് കായംകുളം ടൌണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.
ബിരുദം, എഞ്ചിനീയറിംഗ് (സിവില്‍/മെക്കാനിക്കല്‍/ഓട്ടോമോബല്‍), ടൂവിലര്‍ ലൈസന്‍സ് യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതവരും അല്ലാത്തവരുമായ 21 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്ക്: 0477-2230624, 8304057735, 0479-2442502.
Join the conversation