ഇന്നത്തെ ജോലി ഒഴിവുകൾ;വിവിധ ജില്ലകളിൽ ജോലി അവസരം

ഇന്നത്തെ ജോലി ഒഴിവുകൾ;വിവിധ ജില്ലകളിൽ ജോലി അവസരം

URGENT REQUIREMENT
Company: Babyhug (FirstCry)
Role : Senior Customer Relationship Officer ,Customer Relationship Officer,Sales man , Brand promoter

Gender : Male/Female.
Location : Shoranur.
sr cro - 1 YEAR in the same role.
cro -  freshers can also apply
Cro - Salary starting from - 16k in hand + PF&ESI.
Sr cro - Upto 18 k in hand +PF&ES.
Age Limit :Below 28.
Interested candidates please WhatsApp your CV to 8138066780

2. URGENT REQUIREMENT
Brand :TAARA - Shine Within
Role :Sales Staff
Gender : Male & Female
Location : Lulu Mall Calicut
Experience : Freshers or Experienced
Salary : up to 17k (as per experience)
Vacancies:2
Interested candidates please Share CV to  Shabeer - 9188530882.

3. URGENT REQUIREMENT
Brand :BASICS
Role : Sales Associate
Gender : Male
Location Trivandum-Nemom
Experience :Fresher/Experienced 
vacancies:1
Interested candidates please Share CV to 81297 65908, No calls Pls.

4.പത്തനാപുരം (കൊല്ലം)
ഫാർമസിയിലേക്ക് എക്സ്പീരിയൻസ്ഡ് ഫാർമസിസ്റ്റിനെ ആവിശ്യമുണ്ട്.
Food & Accomadation ഉണ്ടായിരിക്കുന്നതാണ്.
സാലറി : 20000 മുതൽ.
രജിസ്റ്റർഡ് ഫാർമസിസ്റ് മാത്രം ബന്ധപ്പെടുക.
Contact number : 6282168115.

5.വർക്കർ, ഹെൽപ്പർ ഒഴിവ്  
മുതുകുളം ഐ സി ഡി എസ്   പദ്ധതി പരിധിയിലുളള കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുളളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ വർക്കർ, ഹെൽപ്പർ തസ്‌തികകളിലെ ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.

കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും മധ്യേ പ്രായമുള്ള അർഹരായ വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്. പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാർക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ഉണ്ട്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണി. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള  ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:9188959692
My name SUJITH KUMAR PALAKKAD