KALYAN JEWELLERS JOB VACANCIES KERALA 2025

KALYAN JEWELLERS JOB VACANCIES KERALA 2025

കല്യാൺ ജ്വല്ലേഴ്‌സിൽ ജോലി അവസരങ്ങൾ| 
MULTIPLE OPENINGS AVAILABLE
ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ കല്യാൺ ജ്വല്ലേഴ്‌സിൽ ഇതാ ഇന്റർവ്യൂ വഴി ജോലി അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉൾപ്പെടെ  ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അവസരങ്ങൾ വന്നിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു, മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

▪️EXPERIENCE (Freshers & Experienced) 
▪️GENDER :MALE & FEMALE
▪️ QUALIFICATION 12TH/ITI/DIPLOMA

ഇന്റർവ്യൂ സമയത്തു ആവശ്യമായ രേഖകൾ

▪️Bring Your Updated Resume, 
▪️Educational Certificates 
▪️Experience Letters (if any),
▪️Aadhaar Card 
▪️Passport-Size Photo.

ഇന്റർവ്യൂ തിയതി/സ്ഥലവും, സമയ വിവരങ്ങളും

DATE: 05th-12th OCT 2025
TIME: 11:00 AM - 06:00 PM
VENUE: ALL KALYAN JEWELLERS SHOWROOMS IN KERALA
recruitment@kalyanjewellers.net
88480 91008, 82817 72202

2. Urgently Required - *Fashion Assistant ( Females Only)
Brand: For a  Leading Female Fashion  Brand
Shop Location: Y Mall, Thriprayar
Shift : Closing
Experience: Minimum 1 year exp in textile industry.interested , Please  WhatsApp your resume to 7356888378

3.താൽക്കാലിക നിയമനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും SET മാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി (പ്രിൻസിപ്പാൾ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

4.Now Hiring – Freshers for a Reputed Electronic Manufacturer
Location:Cochin (Near Infopark, Kakkanad)
Qualification:B.Tech / Diploma in Electronics
We are looking for passionate and enthusiastic freshers to join our team. If you are eager to learn, grow, and build a career in the electronics industry, this is the right opportunity for you.
 Interested candidates can send their resumes to jobs@hykonindia.com
 or contact us at 9846789000 / 8593075050.
My name SUJITH KUMAR PALAKKAD