KCHR Recruitments 2025; കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൽ ജോലിയവസരം
KCHR Recruitments 2025; കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൽ ജോലിയവസരം
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൽ റിസർച്ച് ഓഫീസർ, മ്യൂസിയം ക്യുറേറ്റർ ഉൾപ്പടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവിൽ അഞ്ച് ഒഴിവുകളാണ് ഉള്ളത്. സ്ഥിരനിയമനവും കരാർ നിയമനവുമുണ്ട് കൂടുതൽ വായിക്കുക.
സ്ഥിരനിയമനം
റിസർച്ച് ഓഫീസർ (ജനറൽ): ഒഴിവ്- 1. ശമ്പളം: 51,400-1,10,300 രൂപ.
യോഗ്യത: ഹിസ്റ്ററി/ആർക്കിയോളജി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും പ്രവൃത്തി പരിചയവും.
പ്രായം: 40 കവിയരുത്
കരാർനിയമനം
മ്യൂസിയം ക്യൂറേറ്റർ (ജനറൽ): ഒഴിവ്-1. ശമ്പളം: 37,000 രൂപ.
യോഗ്യത: ആർക്കിയോളജി/മ്യൂ സിയോളജി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 36 കവിയരുത്
പ്രോജക്ട് അസിസ്റ്റൻ്റ്
ഡിജെിറ്റെസേഷൻ (ഒബിസി): ഒഴിവ്-1.
ശമ്പളം: 32,550 രൂപ.
യോഗ്യത: ഹിസ്റ്ററി/സോഷ്യൽസയൻസ്/ഹ്യൂ മാനിറ്റീസ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും.
പ്രായം: 36 കവിയരുത്.
പ്രോജക്ട് അസിസ്റ്റന്റ് ഡിജിറ്റൽ ആർക്കൈവൽ മാനേജ്‌മെന്റ്റ് (ജനറൽ): ഒഴിവ്-1.
ശമ്പളം: 32,550 രൂപ.
യോഗ്യത: കംപ്യൂട്ടർ സയൻസ്/തത്തുല്യ വിഷയത്തിലുള്ളലുള്ള ബിരുദവും രണ്ടുവർഷ പ്ര വൃത്തിപരിചയവും ഫോട്ടോഗ്രഫി, എഡിറ്റിങ് സ്റ്റില്ലും.
പ്രായം: 36 കവിയരുത്.
പ്രോജക്ട് അസിസ്റ്റന്റ്-ലൈബ്രറി
(എസ്‌സി): ഒഴിവ്-1. ശമ്പളം: 23,410 രൂപ. യോഗ്യത: ലൈബ്രറി സയൻ സിലുള്ള ബിരുദവും ലൈബ്രറി മാനേജ്മെന്റിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 36 കവിയരുത്.
മേൽപ്പറഞ്ഞ ഒഴിവുകൾക്കു പുറമേ ഓൺലൈൻ ഡിജിറ്റൽ ആർക്കൈവൽ പ്രോജക്ടിൽ ഇൻ്റേൺഷിപ്പിനും അപേക്ഷിക്കാം.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 30. വിശദവിവരങ്ങൾക്ക് www.kchr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
WEBSITE: www.kchr.ac.in
Join the conversation