അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള |ASAP Kerala Mini Job Fair
അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള |ASAP Kerala Mini Job Fair
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ
വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നവംമ്പർ 29-ാം തീയതി സൗജന്യ തൊഴിൽ മേള നടത്തുന്നു.
പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 300 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
യോഗ്യത : SSLC/Plus two /ITI/Diploma/Degree/BTech/PG
തിയതി:29/11/2025
സ്ഥലം: കമ്യൂണിറ്റി സ്കിൽ പാർക്ക് കുന്നന്താനം/ സമയം :9.30 am
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റ/ സി.വിയും (minimum- 2) , അനുബന്ധ വിദ്യഭ്യാസ സർട്ടിഫിക്കറ്റുകളുമായി തിരുവല്ല കുന്നത്താത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക്
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗ പ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9495999688/9496085912
എന്ന നമ്പറിൽ ബന്ധപ്പെടുക.
പരമാവധി ഷെയർ കൂടി ചെയ്യുക
2. കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡാപെക് വഴി ജോലി നേടാൻ അവസരം. നിലവില്‍ 30 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഒഡാപെകിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്റര്‍വ്യൂ വിവരങ്ങള്‍ മനസിലാക്കുക, അപേക്ഷിക്കു.
ഇന്റര്‍വ്യൂ തീയതി: നവംബര്‍ 23.
തീയതി നവംബര്‍ 23സമയംരാവിലെ 09 മണിമുതല്‍ 12 മണിവരെസ്ഥലംഒഡാപെക് എക്‌സാം സെന്റര്‍, 4 ഫ്‌ളോര്‍, ടവര്‍ 1, ഇന്‍കല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി സൗത്ത്, എറണാകുളും, കേരള, പിന്‍- 683573ആവശ്യമായ രേഖകള്‍ഫോട്ടോ പതിപ്പിച്ച സിവി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (2 എണ്ണം), പാസ്‌പോര്‍ട്ട് ഒറിജിനല്‍, വിദ്യാഭ്യാസ- എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്.
വിശദമായ വിജ്ഞാപനം നല്‍കുന്നു, ഷെയർ ചെയ്യു.
Join the conversation