കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ അവസരം
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ അവസരം
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാവുന്നത് ആണ്, കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കി മാത്രം അപേക്ഷിക്കുക
ജോലി ഒഴിവുകൾ
- അസിസ്റ്റന്റ് മാനേജർ [Commercial & Purchase] 1.
- അസിസ്റ്റന്റ് മാനേജർ [SCM] 1.
- ഡെപ്യൂട്ടി മാനേജർ [Accounts & Finance]
- യൂണിറ്റ് ഹെഡ് [Cold Chain] 1.
- ഡെപ്യൂട്ടി മാനേജർ [Operations] 1.
- ജൂനിയർ ഓഫീസർ [Ocean Operations]
- ജൂനിയർ ഓഫീസർ [Operations] 1.
- ജൂനിയർ ഓഫീസർ [Domestic Operations] 1.
- അസിസ്റ്റന്റ് മാനേജർ [Sales & Marketing] 1.
- ജൂനിയർ ഓഫീസർ/ ഓഫീസർ [Sales & Marketing] 4.
- ഡെപ്യൂട്ടി മാനേജർ [Travel] 1.
- അസിസ്റ്റന്റ് മാനേജർ [Ocean Operations]
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
- 1. അസിസ്റ്റന്റ് മാനേജർ [Commercial & Purchase]: 2 വർഷത്തെ MBA അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി / ഡിപ്ലോമ ഇൻ മാനേജ്‌മന്റ്.
- 2. അസിസ്റ്റന്റ് മാനേജർ [SCM]: ഫുൾ ടൈം എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്.
- 3. ഡെപ്യൂട്ടി മാനേജർ [Accounts & Finance]: CA / ICWA.
- 4.യൂണിറ്റ് ഹെഡ് [Cold Chain] & ഡെപ്യൂട്ടി മാനേജർ [Operations]: ഫുൾ ടൈം എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ് അല്ലെങ്കിൽ 2 വർഷത്തെ MBA / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ ഇൻ മാനേജ്‌മന്റ്.
- 5. അസിസ്റ്റന്റ് മാനേജർ [Sales & Marketing]: ഫുൾ ടൈം എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ് അല്ലെങ്കിൽ 2 വർഷത്തെ MBA / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ ഇൻ മാനേജ്‌മന്റ്.
- 6. ജൂനിയർ ഓഫീസർ/ ഓഫീസർ [Sales & Marketing]: ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ഡിഗ്രി (ഗ്രാജ്വേറ്റ്).
- 7. ഡെപ്യൂട്ടി മാനേജർ [Travel]: ഓണേഴ്സ് ബിരുദം (Graduate Honours).
- 8. അസിസ്റ്റന്റ് മാനേജർ [Ocean Operations]: എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ് അല്ലെങ്കിൽ 2 വർഷത്തെ MBA / PG ഡിഗ്രി/ഡിപ്ലോമ ഇൻ മാനേജ്‌മന്റ്, കൂടാതെ ഫുൾ ടൈം ഗ്രാജ്വേറ്റ്.
ശമ്പള വിവരങ്ങൾ:
ഡെപ്യൂട്ടി മാനേജർ, യൂണിറ്റ് ഹെഡ് 50,000 – 1,60,000
അസിസ്റ്റന്റ് മാനേജർ 40,000 – 1,40,000
ജൂനിയർ ഓഫീസർ/ഓഫീസർ കരാർ അടിസ്ഥാനത്തിൽ (Fixed Term Contract).
അപേക്ഷിക്കേണ്ട രീതി
ജോലി നേടാനായി അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴിയാണ്.
ഔദ്യോഗിക കരിയർ പേജ് വഴി അപേക്ഷ സമർപ്പിക്കുക:
അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 19, 2025 ആണ്. കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്കിൽ കേറി മനസിലാക്കുക.
ഷെയർ ചെയ്തു ജോലി അന്വേഷകരിലേക്ക് എത്തിക്കുക.
Join the conversation