സോളാർ ഓട്ടോമേഷൻ കമ്പനിയിൽ ജോലി നേടാം|Model Career Centre Online Job drive

സോളാർ ഓട്ടോമേഷൻ കമ്പനിയിൽ ജോലി നേടാം|Model Career Centre Online Job drive

ഓൺലൈൻ ജോബ് ഡ്രൈവ് വഴി സോളാർ ഓട്ടോമേഷൻ കമ്പനിയിൽ ജോലി നേടാം, കേരളത്തിൽ വിവിധ ജില്ലകളിലായി ജോലി അവസരം.

Online Job drive sourced by Model Career Centre, Muvattupuzha, Ernakulam
Date of circulation- DEC 27, 2025
Last date to apply- DEC 31, 2025

Employer ; സോളാർ ഓട്ടോമേഷൻ കമ്പനി

പോസ്റ്റ് 1:  SALES EXECUTIVE
വിദ്യാഭാസ യോഗ്യത:DIPLOMA AND ABOVE 
Salary: 20000-25000 per month (experience based) 
Gender: Male
Age limit:  24
ജോലി സ്ഥലം-  മുവാറ്റുപുഴ,കട്ടപ്പന, തിരുവല്ല, കൊല്ലം, തിരുവന്തുപുരം 

പോസ്റ്റ് 2:  SOCIAL MEDIA Manager
വിദ്യാഭാസ യോഗ്യത:  Degree in Journalism
Salary: 15000-18000 per month 
Gender: Male/ Female
Age limit:  Above 22 years
ജോലി സ്ഥലം   കൊല്ലം

പോസ്റ്റ് 3:  ASSISTANT ACCOUNTANT
വിദ്യാഭാസ യോഗ്യത:  Bcom
Salary: 7000-10000 per month 
Gender*: Female
Age limit:  Above 22 years
ജോലി സ്ഥലം-   കൊല്ലം

പോസ്റ്റ് 4:  SALES CO ORDINATOR
വിദ്യാഭാസ യോഗ്യത:  DIPLOMA AND ABOVE
Salary: 10000-12000 per month 
Gender: Female
Age limit:  Above 22 years
ജോലി സ്ഥലം-   കൊല്ലം

പോസ്റ്റ് 5:  DRIVER CUM TECHNICIAN
വിദ്യാഭാസ യോഗ്യത: 12th pass/ ITI/Diploma
Salary: 17000+TA+ESA+BONUS 
Gender: Male
Age limit:  Above 22 years
ജോലി സ്ഥലം-  തിരുവല്ല, കൊല്ലം, തിരുവന്തുപുരം 

പോസ്റ്റ് 6:  Service TECHNICIAN
വിദ്യാഭാസ യോഗ്യത:  DIPLOMA AND ABOVE
Salary: 17000+TA+ESA+BONUS 
Gender: Male
Age limit:  Above 23 years
ജോലി സ്ഥലം-  മുവാറ്റുപുഴ

പോസ്റ്റ് 7:  ASSEMBLY STAFF
വിദ്യാഭാസ യോഗ്യത: ITI
Salary: 12000 per month
Gender: Male
Age limit:  Above 22 years
ജോലി സ്ഥലം-  കൊല്ലം

My name SUJITH KUMAR PALAKKAD