നിയുക്തി മെഗാ തൊഴിൽ മേള niyukthi Job 2026 Apply Now
നിയുക്തി മെഗാ തൊഴിൽ മേള niyukthi Job 2026 Apply Now
തൊഴിലില്ലാതെ നിൽക്കുന്നവർക്കായി വിവിധ മേഖലകളിലെ നിലവിൽ വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് മെഗാ തൊഴിൽമേളയുടെ (നിയുക്തി 2026) പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്.
തൊഴിൽമേളയുടെ വിവരങ്ങൾ
തിയതി: 2026 ജനുവരി 31
സ്ഥലം: ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്, പാപ്പനംകോട്, തിരുവനന്തപുരം.
ഒഴിവുകൾ: 5,000-ൽ അധികം തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു.
യോഗ്യത വിവരങ്ങൾ
വിവിധ മേഖലകളിലായി താഴെ പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം:
പത്താം ക്ലാസ്, പ്ലസ് ടു
ഐ.ടി.ഐ (ITI), ഡിപ്ലോമ
നഴ്സിംഗ്, പാരാമെഡിക്കൽ
ട്രാവൽ ആൻഡ് ടൂറിസം
പങ്കെടുക്കാൻ കഴിയുന്നവർ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ഈ മേളയിൽ പങ്കെടുക്കാം.
രജിസ്ട്രേഷൻ രീതി
താല്പര്യമുള്ളവർ കേരള സ്റ്റേറ്റ് പ്രൈവറ്റ് ജോബ് പോർട്ടൽ വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്:
കൂടുതൽ വിവരങ്ങൾക്ക് (ഹെൽപ്പ് ലൈൻ) നിങ്ങളുടെ ജില്ല അനുസരിച്ചുള്ള താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
നിങ്ങളുടെ ജില്ല അനുസരിച്ചുള്ള താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Join the conversation