Search Kerala & Gulf Jobs

കൊണ്ടോടി ഓട്ടോക്രാഫ്റ്റ് മെഗാ ജോബ് റിക്രൂട്ട്മെന്റ് ഡ്രൈവ് 2026 | Kottayam Jobs | Welder,Fitter, Engineer Vacancies

കൊണ്ടോടി ഓട്ടോക്രാഫ്റ്റ് മെഗാ ജോബ് റിക്രൂട്ട്മെന്റ് ഡ്രൈവ് 2026 | Kottayam Jobs | Welder,Fitter, Engineer Vacancies

About company
കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ ബോഡി ബിൽഡിംഗ് & ഫാബ്രിക്കേഷൻ കമ്പനിയായ കൊണ്ടോടി ഓട്ടോക്രാഫ്റ്റിൽ ഇപ്പോൾ ഇതാ നിരവധി തസ്തികളിലേക്ക് ഒഴിവുകൾ വന്നിരിക്കുന്നു. Iti, diploma ഉള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും പങ്കെടുക്കാം,ഇന്റർവ്യൂ വഴി ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ വിവരങ്ങൾ വായിക്കുക.

Vacancies details 

  1. വെൽഡർ
  2. ഫിറ്റർ
  3. പുട്ടി വർക്കർ / പെയിൻ്റർ
  4. ഫാബ്രിക്കേറ്റർ
  5. മെഷീൻ ഓപ്പറേറ്റർ
  6. Apprenticeship (വെൽഡർ,ഫിറ്റർ, പെയിൻ്റർ ,ഷീറ്റ് മെറ്റൽ വർക്കർ)
  7. സീനിയർ അക്കൗണ്ടൻ്റെ് – (Male) (B.com with Tally & Good knowledge in Excel with minimum 5- 6 years experience)

  8. സീനിയർ പർച്ചേസ് എക്സിക്യൂട്ടീവ് (Male) – പർച്ചേസിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.
  9. പ്രൊഡക്ഷൻ എഞ്ചിനിയർ (Male) – ബിടെക് മെക്കാനിക്കൽ വിദ്യാഭ്യാസ യോഗ്യതയും, പ്രൊഡക്ഷനിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയവും

Salary details 

▪️കഴിവുള്ളവർക്ക് സ്ഥിര നിയമനം.
▪️പരിചയത്തിനു അനുസരിച്ചു ശമ്പളം.
▪️ജോലി ഒഴിവുകളുടെ ശമ്പള വിവരങ്ങൾ ഇന്റർവ്യൂ സമയത്തു അറിയിക്കുന്നു.

Company address 

കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അമയന്നൂർ, ആയർക്കുന്നം, കോട്ടയം.

How to apply 

ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2026 ഫെബ്രുവരി 22-ന് നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്തു കൊണ്ട് ജോലി നേടാം.

ബയോഡാറ്റ അയക്കു : careers@kondodyautocraft.com
📞 കൂടുതൽ വിവരങ്ങൾക്ക് നമ്പറിൽ ബന്ധപെടുക : +91 8086990070, 9037918595