Bhima Jewels Kochi Recruitment 2026 – Customer Care Executive Vacancy |ഇന്റർവ്യൂ വഴി ജോലി നേടാം
Bhima Jewels Kochi Recruitment 2026 – Customer Care Executive Vacancy |ഇന്റർവ്യൂ വഴി ജോലി നേടാം
About Company
ഭീമയിൽ ജോലി ; കേരളത്തിൽ പ്രമുഖ ജ്വല്ലറി ബ്രാൻഡായ Bhima Jewels Kochi യിൽ ഇപ്പോൾ പുതിയ ഒഴിവിലേക്കു സ്റ്റാഫിനെ നിയമിക്കുന്നുണ്ട്.കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആണ് നിയമനം നടക്കുന്നത്. ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ സാധിക്കാത്തവർക്ക് ഈ മെയിൽ വഴി അപേക്ഷിക്കാം.
Job Details
Position: Customer Care Executive
Location: Thrippunithura, Kochi
Job Type: Full-Time
Qualification
Plus Two / Diploma / Degree (Graduation)
Customer handling experience ഉള്ളവർക്ക് മുൻഗണന
Eligibility Criteria
2 വർഷം jewellery അല്ലെങ്കിൽ customer service experience ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
▪️Freshersക്കും apply ചെയ്യാം
▪️Female candidates preferred
▪️Age limit: 35 വയസ്സിന് താഴെ
Salary & Benefits
▪️Industry standard salary
▪️Attractive incentives
▪️PF, ESI, Bonus, Gratuity
▪️Medical insurance
▪️Food facility
Walk-in Interview Details
Day:എല്ലാ Tuesday
Time:രാവിലെ 10:30 മുതൽ വൈകിട്ട് 4:00 വരെ ഇന്റർവ്യൂ നടക്കും.
സ്ഥലം: Bhima Jewels, Thrippunithura, Kochi
Apply ചെയ്യാൻ (Walk-in attend ചെയ്യാൻ കഴിയാത്തവർ)
Email:[hrotpr.ekm@bhima.com]
(mailto:hrotpr.ekm@bhima.com)
Contact Number: 80860 88057
Interview ന് കൊണ്ടുവരേണ്ട Documents
▪️Resume (CV)
▪️Educational Certificates
▪️Aadhaar Card
▪️PAN Card
▪️Passport size photo
▪️Latest salary slip (if experienced)
Walk-in interview ആയതിനാൽ മുൻകൂട്ടി registration ആവശ്യമില്ല
▪️Freshersക്കും നല്ല അവസരമാണ്
▪️ Customer dealing skills ഉള്ളവർക്ക് priority ലഭിക്കും
Join the conversation