Search Kerala & Gulf Jobs

FCRI Palakkad Recruitment 2026: MTAD (Driver cum Office Assistant)- 2 Vacancies|കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം

FCRI Palakkad Recruitment 2026: MTAD (Driver cum Office Assistant)- 2 Vacancies|കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം, center government jobs 2026,

FCRI Palakkad Recruitment 2026: MTAD (Driver cum Office Assistant)- 2 Vacancies|കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം 

Fluid Control Research Institute (FCRI)
പാലക്കാട്‌ ജില്ലയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി അവസരങ്ങൾ,മൾട്ടി ടാസ്ക്ക് അസിസ്റ്റന്റ് &ഡ്രൈവർ ജോലിയിലേക്ക് അപേക്ഷിക്കാം,ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FCRI) ലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്
ഏപ്രിൽ 7 തിയതി വരെ അപേക്ഷിക്കാവുന്നതാണ്.
Palakkad has released an official notification for the contractual engagement of Commercial Multi-Task Assistant-cum-Driver (MTAD). 

Available Vacancies

  • Post Name:Commercial Multi-Task Assistant-cum-Driver (MTAD)
  • Number of Posts: 02 (Tentative)
  • Category:UR (Age relaxation for SC/ST/OBC-NCL as per Central Government norms)
  • Tenure:1 year (extendable by 1 year based on performance and requirement)

Job Location

Fluid Control Research Institute (FCRI), Palakkad, Kerala.Selected candidates will be based at Palakkad and will be required to perform driving duties along with administrative and general office tasks.

Salary Details

Consolidated Remuneration:17,500/- per month
Additional Allowance:Extra duty (overtime) will be compensated at the prevailing rate of 50 per hour.

Qualification details 

Essential Qualifications:

1Education:Class X Pass (SSLC)
2.Driving License:Valid Driving License for Transport Vehicle / LMV issued under Kerala Motor Vehicle Rules, along with BADGE to drive the respective class of vehicle
3Experience:1 year or more of driving experience in a government firm / public sector undertaking / bank.
4.Medical Fitness:Must be medically fit to drive a transport vehicle.

Desirable Qualifications:

  1. Degree in any subject with knowledge of computer applications
  2. Ability to read, write, and speak English and Malayalam.
  3. Working knowledge of Hindi (speaking).
  4. Experience in office-related multi-tasking activities in government or private firms.

Airport jobs available more details 

How to Apply

നൽകിയ വെബ്സൈറ്റ് നിന്നും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്തു എടുക്കുക.ഐഡി കാർഡ്, ലൈസൻസ്, യോഗ്യത, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എല്ലാം അറ്റാച്ച് ചെയ്തു സ്കാൻ ചെയ്തു ഒറ്റ pdf ആക്കി അയക്കുക. careers@feriindia.com
ഇമെയിൽ സബ്ജെക്ട് മെൻഷൻ ചെയ്യുക MTAD 2026.

Last Date to Apply: 2026 April -7, 5:30 PM

Important Note: Mere possession of minimum qualifications does not guarantee a call for test/interview. FCRI reserves the right to cancel or modify the recruitment process at any time.

Important Links

Official Notification (PDF) Click Here

കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി ഒഴിവുകൾ അറിയാൻ ഇവിടെ നോക്കുക 

Nb:ജോലിയെ കുറിച്ചുള്ള എല്ലാം വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്കിൽ നൽകിയിട്ടുണ്ട്. വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.