KIIFB job Recruitment-2026, junior consultant, draft man ,technical assistant vacancies Apply Now
KIIFB job Recruitment-2026, junior consultant, draft man ,technical assistant vacancies Apply Now
കിഫ്ബി വിവിധ തസ്തികകളിലേക്കു ജോലി ഒഴിവുകൾ വന്നിരിക്കുന്നു വിവരങ്ങൾ താഴെ നൽകുന്നു. ഓൺലൈൻ വഴി അപേക്ഷിക്കാവുന്ന ഒഴിവുകൾ.
About Organization
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ടെക്‌നിക്കൽ റിസോഴ്‌സ് സെന്ററിക്കു ഇപ്പോൾ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 24 ഒഴിവുകളാണുള്ളത്. ഇത് ഒരു കരാർ നിയമനമാണ്.
Vacancy Details
▪️ജൂനിയർ കൺസൾട്ടന്റ്
▪️ടെക്‌നിക്കൽ അസിസ്റ്റന്റ്
▪️ഡ്രാഫ്റ്റ്‌സ്മാൻ
Qualification details
1. ജൂനിയർ കൺസൾട്ടന്റ്
യോഗ്യത: ബി.ടെക് (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ).
പരിചയം: 3 വർഷം.
2. ടെക്‌നിക്കൽ അസിസ്റ്റന്റ്
യോഗ്യത: സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എം.ടെക് ജിയോഇൻഫോർമാറ്റിക്സ്
3. ഡ്രാഫ്റ്റ്‌സ്മാൻ
യോഗ്യത: സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ
പരിചയം: 5 വർഷം.
പ്രായ പരിധി വിവരങ്ങൾ
ജൂനിയർ കൺസൾട്ടന്റ്: 40 വയസ്സ്.
ടെക്‌നിക്കൽ അസിസ്റ്റന്റ് : 35 വയസ്സ്.
ഡ്രാഫ്റ്റ്‌സ്മാൻ: 30 വയസ്സ്.
Salary details
ജൂനിയർ കൺസൾട്ടന്റ്: 37,500 രൂപ.
ടെക്‌നിക്കൽ അസിസ്റ്റന്റ്:32,500 രൂപ.
ഡ്രാഫ്റ്റ്‌സ്മാൻ :32,500 രൂപ.
How to apply this job
ജോലിയിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ വഴി അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
അവസാന തീയതി: 2026 മാർച്ച് 19 ആണ്.
വെബ്സൈറ്റ്: www.cmd.kerala.gov.in
പരമാവധി ജോലി അന്വേഷകരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
Join the conversation