Search Kerala & Gulf Jobs

വനിതകൾക്ക് അവസരം;Opportunity for Women – Jobs for Both Experienced & Beginners in Sewing

വനിതകൾക്ക് അവസരം; Opportunity for Women – Jobs for Both Experienced & Beginners in Sewing

വനിതകൾക്ക് അവസരം; Opportunity for Women – Jobs for Both Experienced & Beginners in Sewing

വനിതകളെ ആവശ്യമുണ്ട്; തയ്യൽ അറിയാത്തവർക്ക് ശമ്പളത്തോടു കൂടിയ പരിശീലനം നൽകി ഉയർന്ന ശമ്പളം നൽകുന്നു.

സ്ത്രീകൾക്ക് ഇതാ ഒരു ജോലി അവസരം; തുന്നൽ തയ്യൽ ജോലി അറിയുന്നവർക്കും അറിയാത്തവർക്കും ഇനി പഠനത്തിനൊപ്പം സമ്പാദിച്ചു കൊണ്ട് ജോലിയും ചെയ്യാം, കൂടാതെ പഠനം പൂർത്തി ആയാൽ ഉയർന്ന ശമ്പളവും നേടാം.

About companies 

M/s. ബോഡിഗിയർ ഇൻറ്റർനാഷണൽ (പി) ലി. കോയമ്പത്തൂർ, K.G. ചാവടി, വേലന്താവളം, റോഡ്, AVM പ്ലോട്ടിലുള്ള ഞങ്ങളുടെ കമ്പനിയിലേക്ക് (100% EOU) വനിത തൊഴിലാളികളെ ഇപ്പോൾ ആവശ്യമുണ്ട്.

എന്താണ് പ്രത്യേകത?

തയ്യൽ അറിയാത്തവർക്ക് ശമ്പളത്തോടുകൂടിയ പരിശീലനം നൽകി, അതിനുശേഷം പീസ് റേറ്റിൽ ശമ്പളം നൽകുന്നതായിരിക്കും.

3 മാസത്തെ പരിശീലന കാലയളവിൽ എല്ലാ പ്രവർത്തി ദിവസവും ജോലിക്കു ഹാജരാകുന്നവർക്ക് 7,000/- രൂപയും (മറ്റലവൻസ് അടക്കം) നൽകുന്നതാണ്.

പരിശീലനത്തിനു ശേഷം പീസ്റേറ്റ് നിരക്കിൽ 20,000/- രൂപയിൽ കൂടുതൽ സമ്പാദിക്കാവുന്നതാണ്.

salary details
▪️മാസ ശമ്പളം സമ്പാദിക്കാം 
20,000/ രൂപ മുതൽ  

Qualification details
▪️തുന്നൽ അറിയുന്നവർക്കും, അറിയാത്തവർക്കും, ചേരാവുന്നതാണ്

മറ്റു ആനുകൂല്യങ്ങൾ

1.ESI/PF എന്നീ ആനുകൂല്യങ്ങൾ.
2. ഗ്രാറ്റിവിറ്റി, ബോണസ്, EL മറ്റും CL ആനുകൂല്യങ്ങൾ നൽകുന്നതാണ്.
3.ശമ്പളത്തോടുകൂടിയ 13 അവധികൾ.
 (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സിൽ)+, എല്ലാ ഞായറാഴ്‌ചയും ശമ്പളത്തോടുകൂടിയ വീക്കിലി ഓഫും നൽകുന്നതായിരിക്കും.

4. പ്രവർത്തി സമയം രാവിലെ 8.00 മുതൽ വൈകുന്നേരം 5.00 വരെ (ഓവർ ടൈം ജോലി ഇല്ല).

5. എല്ലാ പ്രവർത്തി ദിവസവും മുടങ്ങാതെ ജോലിക്കു ഹാജരാകുന്നവർക്ക് അറ്റൻഡൻസ് ബോണസ് നൽകുന്നതാണ്.

6. സൗജന്യ വാഹന സൗകര്യമുണ്ട്.
ജോലി ചെയ്യാൻ താൽപര്യമുള്ളവർ താഴെ കാണുന്ന വിലാസത്തിൽ, ബന്ധപ്പെടുക.

കമ്പനി അഡ്രസ്സ് (companies)

 M/s. ബോഡിഗിയർ ഇൻറ്റർനാഷണൽ (പി) ലി.AVM പ്ലോട്ട്, വേലന്താവളം റോഡ്, K.G. ചാവടി.

How to apply 
ഈ ജോലി നേടാനായി ഓൺലൈൻ വഴി അപേക്ഷിക്കേണ്ട കാര്യം ഇല്ലാ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു വിശദമായ വിവരങ്ങൾ അന്വേഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :
Ph: 9495135414, 9656535414
കമ്പനിയുടെ സ്ഥലം,ജോലി, സ്റ്റാഫ്‌ വർക്കിങ് ചെയ്യുന്നതും എല്ലാം ഇവിടെ വീഡിയോ ആയി നൽകുന്നു.

പരമാവധി ജോലി അന്വേഷിക്കുന്ന സ്ത്രീകൾക്കു ഷെയർ ചെയ്യുക.
ജോലിയെ കുറിച്ച് അന്വേഷിച്ചു ഉറപ്പു വരുത്തി ജോലിയിൽ പ്രവേശിക്കുക.
NB:പൈസ കൊടുത്തുള്ള ജോലികൾ ഒഴിവാക്കുക