എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടുള്ള അഭിമുഖം വഴി ജോലി നേടാം; employability Centre job vacancy 2026
എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടുള്ള അഭിമുഖം വഴി ജോലി നേടാം; employability Centre job vacancy 2026, kerala employment exchange jobs 2026
എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടുള്ള അഭിമുഖം വഴി ജോലി നേടാം; employability Centre job vacancy 2026
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 28ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു, ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ ഹാജറാവുക.
ജോലി ഒഴിവുകൾ
ലാബ് ടെക്നീഷ്യൻ, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, കലക്ഷൻ ഓഫീസർ, ഗസ്റ്റ് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ടെലികോളിംഗ്, സെയിൽസ് എക്സിക്യൂട്ടീവ്, ഏരിയ ഡവലപ്മെന്റ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, ഫിനാൻസ് മാനേജർ, ഗ്രാഫിക് ഡിസൈനർ & ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ് ഓഫീസർ, ടീം ലീഡർ, പ്രൊക്യുർമെന്റ് ഓഫീസർ/വെഹിക്കിൾ ഇവാലുവേറ്റർ, ടെസ്റ്റ് ഡ്രൈവ് കോ-ഓർഡിനേറ്റർ, സർവീസ് അഡ്വൈസർ, ജനറൽ ടെക്നീഷ്യൻ.
വിദേശത്തു ജോലി ഒഴിവുകൾ
യോഗ്യത വിവരങ്ങൾ
എം.ബി.എ/എം.കോം, ബിരുദം, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ.
അങ്ങനെ അപേക്ഷിക്കാം?
തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.
നിലവില്‍ രജിസ്റ്റര്‍ ചെയ്തവർക്ക് രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം.
Phone 04952370176
Phone :04952370178
നേരിട്ട് ഉള്ള ഇന്റർവ്യൂ ആയതിനാൽ സ്ഥാപനത്തിൽ ഇന്റർവ്യൂ ദിവസം രജിസ്റ്റർ ചെയ്യാവുന്നത് ആണ്.
കേരളത്തിൽ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
1. അഭിമുഖം
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഏപ്രിൽ 28, 29, 30 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ നടക്കും. രാവിലെ 9. 30ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 7 .30നും, ഉച്ചയ്ക്ക് 12 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 9 30നും അസ്സൽ പ്രമാണങ്ങൾ, ഓ ടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
2.സെയിൽസ് എക്സിക്യുട്ടീവ്, അലൈൻമെന്റ് ടെക്നീഷ്യൻ
മുക്കം ടയേഴ്സിന്റെ കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, നാദാപുരം, കോഴിക്കോട്, കൊടുവള്ളി, രാമനാട്ടുകര ബ്രാഞ്ചുകളിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്, അലൈൻമെന്റ് ടെക്നീഷ്യൻ (ശമ്പളം: 40,000 രൂപവരെ), അക്കൗണ്ട്സ് മാനേജർ-കോഴിക്കോട് (ശമ്പളം: 50,000 രൂപവരെ), കാർ എ.സി. മെക്കാനിക് (ശമ്പളം: 28,000 രൂപ വരെ), ടയർ ഫിറ്റർ (കാർ & ബൈക്ക്), ഡ്രൈവർ (കണ്ണൂർ, കോഴിക്കോട്) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9847002810, 9447633361, 9847789909.
3.സെയിൽസ് എക്സിക്യുട്ടീവ്, ഡിസൈനർ
സിൽക്കി വെഡ്ഡിങ്സിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്സ്-30,
കസ്റ്റമർ കെയേഴ്സ്-20,
ഡിസൈനേഴ്സ്-5,
കാഷ്യർ-2
എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: 8606990900.
ഇ-മെയിൽ: marketingsilky weddings@gmail.com
4.ഷോറൂം സെയിൽസ് എക്സിക്യുട്ടീവ്
വൈ.എം.സി.എ. ക്രോസ് റോഡിലുള്ള ഗുരു ഇൻഫോസിസിലേക്ക് ഷോറൂം സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.
മികച്ച ആശയവിനിമയശേഷി വേണം, യോഗ്യത: പ്ലസ്ടു .
സി.വി. അയക്കുക: 9656912221.
Join the conversation