ദിവസ ശമ്പളത്തിൽ ജോലി നേടാൻ അവസരം|പ്രതിദിനം 675 രൂപ രൂപ നിരക്കിൽ

ദിവസ ശമ്പളത്തിൽ ജോലി നേടാൻ അവസരം|പ്രതിദിനം 675 രൂപ രൂപ നിരക്കിൽ

കണ്ടിൻജൻ്റ് വർക്കർ ആവാം കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ഇപ്പോൾ ഇതാ ഒഴിവുകൾ വന്നിട്ടുണ്ട്.ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ദിവസ ശമ്പളത്തിൽ ജോലി നേടാൻ അവസരം.
തിരുവനന്തപുരം കണ്ടിൻജൻ്റ് വർക്കർ ജില്ലയിൽ കൊതുകജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജൻ വർക്കേഴ്‌സിനെ നിയമിക്കുന്നു. 
പരമാവധി 30 ദിവസ ത്തേക്കാണ് നിയമനം. ശമ്പളം: പ്രതിദിനം 675 രൂപ ഏഴാമാസ് പൂർത്തികരിച്ചവർക്ക് അപേക്ഷിക്കാം. 

ബിരുദധാരികൾ അപേക്ഷിക്കാരുത്. ആരോഗ്യമുള്ളവരായിരിക്കണം. 
പ്രായം 55. തിരുവനന്ത പുരം ജില്ലയിലുള്ളവർക്കും കണ്ടിൻജൻ്റ് വർക്ക്, ഫോഗിങ് സ്പ്രേയിങ് എന്നിവയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും മുൻഗണന അഭിമുഖം ജൂലായ് 16 ന് രാവിലെ 10-ന് ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമു ള്ള സ്റ്റേറ്റ് ന്യൂട്രിഷ്യൻ ഹാളിൽ യോഗ്യത പ്രവൃത്തിപരിചയ സർട്ടിഫി ക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം

ജില്ലാ:  കൊല്ലം കണ്ടിൻജൻ്റ് ജിവനക്കാരെ നിയമിക്കുന്നു. 

കണ്ടിൻജൻ്റ് ജീവനക്കാർ
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിൻ്റെയും ദേശീയപ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി വെക്ടർ കൺടോൾ യൂണിറ്റിലേക്ക് കണ്ടിൻജൻ്റ് ജിവനക്കാരെ നിയമിക്കുന്നു. 

പരമാവധി 89 ദിവസത്തേക്കാണ് നിയമനം. യോഗ്യത എട്ടാംക്ലാസ് ആരോഗ്യ മേഖലയിൽ ഫീൽഡ് പ്രവർത്തനങ്ങൾ നടത്തിയവർക്ക് മുൻഗണന. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. പ്രായപരിധിയില്ല. ഇന്റർവ്യൂ ജൂലായ് 18-ന് നാവിലെ 10-ന് കൊല്ലം എൻഎച്ച്എം ഹാളിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് നമ്പർ ബന്ധപെടുക: 04742795017.

My name SUJITH KUMAR PALAKKAD