ഇസാഫിൽ ജോലി നേടാം| പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അവസരം

ഇസാഫിൽ ജോലി നേടാം| പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അവസരം

വണ്ണപ്പുറം പ്രവർത്തിക്കുന്ന ESAF ബ്രാഞ്ചിലേക്ക് മിനിമം plus Two/above വിദ്യാഭ്യാസ യോഗ്യത ഉള്ള Two Wheelar ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിക്കുന്നു.... ഇന്റർവ്യൂ  17/07/2025 ന് രാവിലെ 10 മണിക്ക് vannapuram ഇസാഫ് ബാങ്കിൽ വെച്ച് ഇന്റർവ്യൂ നടത്തപെടുന്നു

Salary 15200(12)ഉള്ളവർക്കു +TA 2800 മുതൽ +,incentives 
PF, Bonus, ESI and gratuity

താല്പര്യമുള്ളവർ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ അയക്കുക.
No.9778412686

മോഡൽ കര്യർ സെന്റർ, മുവാറ്റുപുഴ വഴി ജോലി നേടാൻ അവസരം

മോഡൽ കര്യർ സെന്റർ, മുവാറ്റുപുഴ വഴി വിവിധ തസ്തികളിലേക്ക് ഇപ്പോൾ ജോലി നേടാൻ അവസരം വന്നിട്ടുണ്ട്. പത്താം ക്ലാസ് പ്ലസ് ടു തുടങ്ങി മുകളിലേക്കുള്ള ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഏറ്റവും താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ കയറി നിങ്ങളുടെ ജോലി യോഗ്യത ശമ്പളം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും വായിച്ചു മനസ്സിലാക്കി രജിസ്റ്റർ ചെയ്യുക.

Vacancy details

മൈക്രോബിയോളജിസ്റ്റ്
ഡ്രൈവർ 
സെയിൽസ് എക്സിക്യൂട്ടീവ് (ICE ക്രീം കൌണ്ടർ
ജോലി ഷെഫ്
സെയിൽസ് എക്സിക്യൂട്ടീവ്



🛑 Online Job drive sourced by Model Career Centre, Muvattupuzha

Date of Circulation July 11, 2025
Last date of application July 16, 2025
My name SUJITH KUMAR PALAKKAD