എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ജോലി ഒഴിവുകൾ| AAI Junior Executive Recruitment Apply Now

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ജോലി ഒഴിവുകൾ| AAI Junior Executive Recruitment Apply Now


എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജോലി ഒഴിവുകൾ. ജൂനിയർ എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഗേറ്റ് സ്റ്റോറുള്ളവർക്കാണ് അവസരം. (2023, 2024, 2025). ഒഴിവുകളും അപേക്ഷാ വിവരങ്ങളും, അപേക്ഷ വെബ്സൈറ്റ് എല്ലാം താഴെ നൽകുന്നുണ്ട്, ജോലി ഒഴിവുകൾ വായിച്ച് മനസ്സിലാക്കിയ അപേക്ഷിക്കു.

തസ്തികയും ഒഴിവും

  • ജൂനിയർ എക്സിക്യുട്ടീവ് (ഇലക്ട്രോണിക്സ്)-527.
  • ജൂനിയർ എക്സിക്യുട്ടീവ് (എൻജിനീയറിങ്-ഇലക്ട്രിക്കൽ)-208.
  • ജൂനിയർ എക്സിക്യുട്ടീവ് (ആർക്കിടെക്ചർ)-11, 
  • ജൂനിയർ എക്സിക്യുട്ടീവ് (എൻജിനീയറിങ് -സിവിൽ)-199.
  • ജൂനിയർ എക്സിക്യുട്ടീവ് 
  • ജൂനിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി)-31.

തുടങ്ങിയ ഒഴിവുകൾ
ശമ്പളം: 40,000-14,0000 രൂപ.

ജോലിയും യോഗ്യത വിവരങ്ങളും

ജൂനിയർ എക്സിക്യുട്ടീവ് (ആർക്കിടെക്ച്ചർ)
യോഗ്യത :ആർക്കി ടെക്ച്ചറിൽ ബിരുദം. കൗൺസിൽ ഓഫ് ആർക്കിടെക്ച്ചറിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഗേറ്റ് സ്ലോർ (പേപ്പർ: ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിങ്).

ജൂനിയർ എക്സിക്യുട്ടീവ് (എൻജി നീയറിങ്-സിവിൽ)
യോഗ്യത : എൻജിനീയറിങ്/ടെക്നോളജി (സിവിൽ) ബിരുദം. 
ഗേറ്റ് പേപ്പർ (സിവിൽ എൻജിനീയറിങ്).

ജൂനിയർ എക്സിക്യുട്ടീവ് (എൻജി നീയറിങ്-ഇലക്ട്രിക്കൽ)-എൻജി നീയറിങ്/ടെക്നോളജി (ഇലക്ട്രിക്കൽ) ബിരുദം. ഗേറ്റ് പേപ്പർ (ഇലക്ട്രിക്കൽ എൻജിനീയറിങ്).

ജൂനിയർ എക്സിക്യുട്ടീവ് (ഇലക്രോണിക്സ്)
യോഗ്യത : എൻജിനീയറിങ്/ടെക്നോളജി (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ) ബിരുദം. ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷൻ. ഗേറ്റ് പേപ്പർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ).

ജൂനിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി)

യോഗ്യത :എൻജിനീയറിങ്/ടെക്നിക്കൽ (കംപ്യൂട്ടർ സയൻസ്)/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി/ഇലക്ട്രോ ണിക്സിൽ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ. 
ഗേറ്റ് സ്ലോർ (പേപ്പർ: കംപ്യൂട്ടർ സയൻസ് ആൻഡ് കംപ്യൂട്ടർ ടെക്നോളജി.


പ്രായം: 27 വയസ്സ് കവിയരുത് (27.09.2025 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്

അപേക്ഷാഫീസ്: 300 രൂപ. അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം.

വിശദവിവരങ്ങൾക്ക് https://www.aai.aero/എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഓഗസ്റ്റ് 28 മുതൽ ഓൺലൈനായി അപേക്ഷിക്കണം. 
അവസാന തീയതി: സെപ്റ്റംബർ 27.
My name SUJITH KUMAR PALAKKAD