സർക്കാർ സ്ഥാപനത്തിൽ (FACT)ഇതാ അപ്രന്റ്റിസ് ഒഴിവുകൾ

സർക്കാർ സ്ഥാപനത്തിൽ (FACT)ഇതാ അപ്രന്റ്റിസ് ഒഴിവുകൾ


ITI കഴിഞ്ഞു നിൽക്കുന്നവരാണോ നിങ്ങൾ  സർക്കാർ സ്ഥാപനത്തിൽ ഇതാ അപ്രന്റ്റിസ് ഒഴിവുകൾ വന്നിരിക്കുന്നു, ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റ ഡിൽ (FACT) ഐടിഐ അപ്രന്റ്റിസിന്റെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ഐടിഐ അപ്രന്റ്റിസിന്റെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഒരു വർഷമാണ് പരിശീലന കാലാവധി. വിവിധ ട്രേഡുകളിലായി 98 ഒഴിവുണ്ട്. പ്രതിമാസം 7000 രൂപയാണ് സ്റ്റൈപെൻഡ്.

പ്രായപരിധി : 01-09-2025 ന് 23 വയസ്സ് കവിയരുത്. 02.09.2002 നോ അതിനുശേഷമോ ജനിച്ച ജനറൽ സ്ഥാനാർത്ഥികൾക്ക്. 02.09.1999 നോ അതിനുശേഷമോ ജനിച്ച ഒ‌ബി‌സി-എൻ‌സി‌എൽ സ്ഥാനാർത്ഥികൾക്ക് അല്ലെങ്കിൽ 02.09.1997 ന് ശേഷമോ അതിനുശേഷമോ ജനിച്ച എസ്‌സി / എസ്ടി. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 24. 

അപേക്ഷയുടെ പ്രിൻ്റൌട്ട് തപാലായി അയക്കേണ്ട അവസാന തീയതി: ഒക്ടോബർ 28. വിശദവിവരങ്ങൾക്ക് https://fact.co.in/home/Dynamicpages?MenuId=909 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഷെയർ ചെയ്യുക പരമാവധി

അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിൽ ജോലി അവസരം

അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്, ഫാഷൻ ഡിസൈനേഴ്സ്, സെയിൽസ് മാൻ, സെയിൽസ് ഗേൾസ്, വീഡിയോ ആങ്കറിങ്, ഓൺലൈൻ വീഡിയോഗ്രാഫർ, ബില്ലിങ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും സൗജന്യം. ഫോൺ: 9497292381, 8848501235, 7902222467.

My name SUJITH KUMAR PALAKKAD