JOS ALUKKAS JOB VACANCIES| ജോസ് ആലുക്കാസിൽ ഇന്റർവ്യൂ വഴി ജോലി നേടിയലോ

JOS ALUKKAS JOB VACANCIES| ജോസ് ആലുക്കാസിൽ ഇന്റർവ്യൂ വഴി ജോലി നേടിയലോ

പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ജോസ് ആലുക്കാസിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, സെയിൽസ്‌, ഡാറ്റാ എൻട്രി, ക്യാഷ്യർ, അക്കൗണ്ടസ്, ഡ്രൈവർ തുടങ്ങി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബർ 19 ഞായർ ആഴ്ചയിൽ ഇന്റർവ്യൂ നടക്കും, പത്തു മണി മുതൽ വൈകിട്ട് 5 മണിക്ക് മുന്നേ പങ്കെടുക്കുക.ഷെയർ ചെയ്യുക.

EXPERIENCED/TRAINEE SALES EXECUTIVE (M)

▪️Age: below 30 years
▪️Minimum 0-2 years experience
▪️Salary up to Rs. 30000 CTC p.m

DATA ENTRY OPERATOR/CASHIER (M)

▪️Age: below 30 years
▪️Any Graduates
▪️Experienced in
▪️Data-entry/Cashier job
▪️Salary up to Rs. 25000 CTC p.m

ACCOUNTS EXECUTIVE (M)

▪️Age: below 30 years
▪️B. Com/M. Com graduates
▪️Salary up to Rs. 30000 CTC p.m.

SUPPORT STAFF:

▪️Driver /Gold-smith / Cook
▪️Candidates with minimum 2-years  experience.

Benefits & Perks: Salary best in industry, Food, Accommodation, Sales Incentives, Bonus, Leave Benefits, Gratuity, ESI & EPF, Personal Accident Coverage.

നിരവധി ഒഴിവുകളിലേക്ക് നേരിട്ട് ഇന്റർവ്യൂ പങ്കെടുക്കു ജോലി നേടുക, നിങ്ങളുടെ ബയോഡാറ്റ താഴെ നൽകിയ ഇമെയിൽ ഐഡിയിലേക്ക് അയക്കുക.

Interested candidates may walk in on
19/10/2025 (Sunday) between 10:00 a.m. and 5:00 p.m. at: Jos Alukkas, 
Opp:Jobys Mall, G.B.Road, Palakkad

send your resume to: biju.balan@alukkasgroup.com
for more details contact: 9497448660.
My name SUJITH KUMAR PALAKKAD