KALYAN JEWELLERS VACANCIES KERALA| കല്യാൺ ജ്വല്ലേഴ്‌സിൽ ഇന്റർവ്യൂ വഴി ജോലി അവസരം
KALYAN JEWELLERS VACANCIES KERALA| കല്യാൺ ജ്വല്ലേഴ്‌സിൽ ഇന്റർവ്യൂ വഴി ജോലി അവസരം
ഇന്റർവ്യൂ തിയതി / സമയം
DATE: 05th-12th OCT 2025
TIME: 11:00 AM - 06:00 PM
MULTIPLE OPENINGS AVAILABLE
▪️EXPERIENCE (Freshers & Experienced)
▪️GENDER :MALE & FEMALE
▪️ QUALIFICATION 12TH/ITI/DIPLOMA
ഇന്റർവ്യൂ സമയത്തു ആവശ്യമായ രേഖകൾ
▪️ ബയോഡേറ്റ
▪️വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്
▪️എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്
▪️ആധാർ കാർഡ്
▪️പാസ്പോർട്ട് സൈസ് ഫോട്ടോ
ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ കല്യാൺ ജ്വല്ലേഴ്‌സിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ ഇതാണ് അവസരം. സ്ത്രീകൾ പുരുഷന്മാർ, ഉൾപ്പെടെ ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും ഇനി ജോലി നേടാം മുകളിൽ നൽകിയത് പോലെ 12 ഉള്ളിൽ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാം, കൂടുതൽ അറിയാൻ വിളിക്കുക, ബയോയാട്ടാ മെയിൽ ചെയ്യുക, പരമാവധി ഷെയർ ചെയ്യുക.
VENUE: ALL KALYAN JEWELLERS SHOWROOMS IN KERALA
recruitment@kalyanjewellers.net
88480 91008, 82817 72202.
മറ്റു ജോലി ഒഴിവുകളും
2. നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുര്‍വേദ തെറാപിസ്റ്റിനെ (സ്ത്രീ) നിയമിക്കുന്നു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2025 ഒക്‌ടോബര്‍ ഏഴിന് 40 വയസ് കവിയരുത്.
പ്രതിമാസ ശമ്പളം: 14700 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 16 രാവിലെ 11ന് ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in
ഫോണ്‍: 0474 2082261.
3.ഷോറൂം മാനേജർ, അക്കൗണ്ട്സ് സ്റ്റാഫ്: ജെവികെ മോട്ടോഴ്സ് ഇവി സ്കൂട്ടർ ആൻഡ് ഓട്ടോ ഷോറൂമിലേക്ക് കേരള ഹെഡ്, ഷോറൂം മാനേജർ, അക്കൗണ്ട്സ് സ്റ്റാഫ്, സീനിയർ ടെക്നീഷ്യൻ, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8075529844 fc@jvkmotors.com
Join the conversation