NESTS Recruitment-2025 Apply Now|ലാബ് അറ്റൻഡന്റ്, ഹോസ്റ്റൽ വാർഡൻ,സ്റ്റാഫ് നഴ്‌സ്, അക്കൗണ്ട്സ് തുടങ്ങി സ്ത്രീകൾ പുരുഷൻജോലി അവസരം

NESTS Recruitment-2025 Apply Now|ലാബ് അറ്റൻഡന്റ്, ഹോസ്റ്റൽ വാർഡൻ,സ്റ്റാഫ് നഴ്‌സ്, അക്കൗണ്ട്സ് തുടങ്ങി സ്ത്രീകൾ പുരുഷൻജോലി അവസരം

നാഷണൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സ് – EMRS ന് കീഴിൽ വന്നിട്ടുള്ള വിവിധ അനധ്യാപക റിക്രൂട്ട്‌മെൻ്റുകൾ നടക്കുന്നു. ആകെ 1620 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ് നടക്കുന്നത്. 
പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ. അപേക്ഷ നൽകേണ്ട അവസാന തീയതി: ഒക്ടോബർ 23.

തസ്കയും ഒഴിവുകളും
നാഷണൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സ് (നെസ്റ്റ്) ൽ ഹോസ്റ്റൽ വാർഡൻ (പുരുഷൻ), ഹോസ്റ്റൽ വാർഡൻ (വനിതകൾ), അക്കൗണ്ടന്റ്റ്, ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്, ഫീമെയിൽ സ്റ്റാഫ് നഴ്‌സ് റിക്രൂട്ട്‌മെൻ്റ്. ആകെ ഒഴിവുകൾ 1620.

▪️ഫീമെയിൽ സ്റ്റാഫ് നഴ്‌സ് 550
▪️ഹോസ്റ്റൽ വാർഡൻ (പുരുഷൻ) 346
▪️ഹോസ്റ്റൽ വാർഡൻ (വനിതകൾ) 289
▪️അക്കൗണ്ടന്റ് 61.
▪️ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് 228.
▪️ലാബ് അറ്റൻഡന്റ് 146

പ്രായപരിധി
18 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത വിവരങ്ങൾ
ഫീമെയിൽ സ്റ്റാഫ് നഴ്സ് ബിഎസ് സി (നഴ്‌സിങ്). ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. 50 ബെഡുള്ള ആശുപത്രികളിൽ രണ്ടര വർഷത്തെ ജോലി പരിചയം.

ഹോസ്റ്റൽ വാർഡൻ (പുരുഷൻ) ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി കീഴിൽ ഡിഗ്രി. അല്ലെങ്കിൽ എൻസിഇആർടി/ എൻസിഇടി അംഗീകൃത സ്ഥാപനത്തിൽ നിന്ന് നാലുവർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി.

ഹോസ്റ്റൽ വാർഡൻ (വനിതകൾ)
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി കീഴിൽ ഡിഗ്രി. അല്ലെങ്കിൽ എൻസിഇആർടി/ എൻസിഇടി അംഗീകൃത സ്ഥാപനത്തിൽ നിന്ന് നാലുവർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി

അക്കൗണ്ടന്റ് 
കൊമേഴ്‌സിൽ ബാച്ചിൽ ഡിഗ്രി.

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900 രൂപമുതൽ 63200 രൂപവരെ ശമ്പളം ലഭിക്കും.

ലാബ് അറ്റൻഡന്റ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 രൂപമുതൽ 56900 രൂപവരെ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ നാഷണൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡൻസിൻ്റെ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് സംശയങ്ങൾ തീർക്കുക.


 വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ നോക്കുക, പരമാവധി ഷെയർ ചെയ്യുക.


My name SUJITH KUMAR PALAKKAD