Search Kerala & Gulf Jobs

അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ/ഹെൽപ്പേർ ആവാം

Online Job drive sourced by Model Career Centre, Muvattupuzha, Ernakulam


Date of circulation - DEC 12, 2025
Last date to apply- DEC 17, 2025

അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ/ഹെൽപ്പേർ ആവാം,സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ജോലി നേടാൻ അവസരം.
Employer - അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി (കിച്ചൺ കപ്ബോർഡ് , അലമാരി വർക്കുകൾ)
 സ്ഥലം- തൃക്കളത്തൂർ , മുവാറ്റുപുഴ

അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ 

വിദ്യാഭാസ യോഗ്യത:  പ്രത്യേക വിദ്യാഭാസ യോഗ്യത വേണ്ട. ഫാബ്രിക്കേഷൻ വർക്കുകളിൽ 1 -2 വർഷം പ്രവർത്തി പരിചയം 
Salary: 20000-24000 per month (experience based) 
Gender: Male
Age limit:  NIL
പ്രവർത്തി പരിചയം: ഫാബ്രിക്കേഷൻ വർക്കുകളിൽ 1 -2 വർഷം പ്രവർത്തി പരിചയം

ഫാബ്രിക്കേഷൻ  ഹെൽപ്പേർ 

വിദ്യാഭാസ യോഗ്യത:  പ്രത്യേക വിദ്യാഭാസ യോഗ്യത വേണ്ട
Salary: 10000-12000 per month 
Gender: Male/ Female
Age limit:  20-40 years
പ്രവർത്തി പരിചയം: വേണ്ട  

ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് പ്രോഗ്രാം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍   ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് കോഴ്സിന് അപേക്ഷിക്കാം. യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ്. https://app.srccc.in/register  മുഖേന ഡിസംബര്‍ 31നകം അപേക്ഷിക്കണം.  വിവരങ്ങള്‍ക്ക് : www.srccc.in ജില്ലയിലെ പഠന കേന്ദ്രം: ഹീലിങ് വേദ, വേദശ്രീ ആയുര്‍വേദ ഹോസ്പിറ്റല്‍, മണലില്‍ ക്ഷേത്രത്തിന് സമീപം, കാവനാട് പി ഒ., കൊല്ലം - 691003.  
ഫോണ്‍ : 9048401811, 0474 2791615.