Search Kerala & Gulf Jobs

കേരള സർക്കാർ സ്ഥാപനമായ ODEPEC മുഖേന വിദേശത്തു ജോലി|Oman Teacher Vacancy Apply Now

കേരള സർക്കാർ സ്ഥാപനമായ ODEPEC മുഖേന വിദേശത്തു ജോലി|Oman Teacher Vacancy Apply Now

കേരള സർക്കാർ സ്ഥാപനമായ ODEPEC മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അധ്യാപക ഒഴിവിൽ യോഗ്യരായവർക്ക് നിയമനം നടത്തുന്നു,

ജോലിയുടെ പ്രധാന വിവരങ്ങൾ

  • സ്ഥലം: ദി ഇന്ത്യൻ സ്കൂൾ, സുർ, ഒമാൻ സുൽത്താനേറ്റ്.
  • തസ്തിക: PGT കമ്പ്യൂട്ടർ സയൻസ്.
  • ഒഴിവുകളുടെ എണ്ണം: 1
  • ശമ്പള പരിധി (OMR): 480 OMR മുതൽ 510 OMR വരെ (ഏകദേശം1,08,000- 1,15,000).
  • റിക്രൂട്ട്മെന്റ്: സൗജന്യം (FREE Recruitment).

യോഗ്യതയും പരിചയവും

  • യോഗ്യത: M.Sc. കമ്പ്യൂട്ടർ സയൻസ്.
  • B.Ed.
  • റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം.
  • അധ്യാപനത്തിൽ പ്രാവീണ്യം ആവശ്യമുള്ള വിഷയങ്ങൾ: AI, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്.
  • പരിചയം: CBSE/ICSE സ്കൂളുകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.
  • മറ്റ് ആവശ്യകതകൾ: മികച്ച ഇംഗ്ലീഷ്, ആശയവിനിമയ കഴിവുകൾ.

മറ്റ് ആനുകൂല്യങ്ങൾ?

  • ▪️സൗജന്യ ബാച്ചിലർ താമസസൗകര്യം (Free bachelor accommodation).
  • വിസ (Visa).
  • ▪️വിമാന ടിക്കറ്റ് (Air ticket).
  • മെഡിക്കൽ ഇൻഷുറൻസ് (Medical insurance).

അപേക്ഷിക്കേണ്ട വിധം?

CV അയയ്‌ക്കേണ്ട ഇമെയിൽ വിലാസം: gm2@odepc.in
അവസാന തീയതി: 2025 ഡിസംബർ 20-നോ അതിനുമുമ്പോ.
ഇമെയിലിൻ്റെ സബ്ജക്ട് ലൈൻ: “PGT Computer Science to ISS-Oman”

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക് കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക

പരമാവധി ഷെയർ ചെയ്യുക.