കേന്ദ്ര പോലീസ് കാന്റീനിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം |Police CPC Billing staff Recruitment-2025 Apply Now

കേന്ദ്ര പോലീസ് കാന്റീനിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം |Police CPC Billing staff Recruitment-2025 Apply Now

കേന്ദ്ര പോലീസ് കാന്റീനിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
കൊട്ടാരക്കര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൊല്ലം റൂറൽ സബ്‌സിഡിയറി കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാറിലെ ബില്ലിംഗ് സ്റ്റാഫിൻ്റെ ഒഴിവിലേക്ക് (ഒഴിവ്-3) നിയമിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകർക്ക് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും MS Office Excel, Billing എന്നിവയിൽ പ്രാവീണ്യവും ഉണ്ടായിരിക്കേണ്ടതാണ്.

യോഗ്യരായ അപേക്ഷകർ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന BIO-DATA പൂർണമായും പൂരിപ്പിച്ച് 10/12/2025 തീയതി ബുധനാഴ്ച 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
My name SUJITH KUMAR PALAKKAD