ആരോഗ്യ കേരളം കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി |Arogyakeralam 2026 Apply Now
ആരോഗ്യ കേരളം കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി |Arogyakeralam 2026 Apply Now
ആരോഗ്യകേരളം (National Health Mission) വഴി മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായി വന്നിട്ടുള്ള നിരവധി ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത് ഇവിടെ നൽകുന്നു ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ജോലി ഒഴിവുകൾ വായിച്ച ശേഷം ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി തന്നെ അപേക്ഷ സമർപ്പിക്കാം.
പ്രധാന വിവരങ്ങൾ താഴെ നൽകുന്നു
1. മലപ്പുറം (ആകെ ഒഴിവുകൾ: 76)
തസ്തികകൾ:
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (MLSP): 75 ഒഴിവ്.
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്: 01 ഒഴിവ്.
യോഗ്യത വിവരങ്ങൾ
MLSP: ബി.എസ്.സി നഴ്‌സിംഗ് + കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ അല്ലെങ്കിൽ ജി.എൻ.എം + ഒരു വർഷത്തെ പ്രവൃത്തിപരിചയം + കൗൺസിൽ രജിസ്‌ട്രേഷൻ.
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്: ബിരുദം, പി.ജി ഡിപ്ലോമ/ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്.
ശമ്പളം: 20,500 രൂപ.
പ്രായപരിധി: 40 വയസ്സ്.
അവസാന തീയതി: ഫെബ്രുവരി 24 (ഓൺലൈനായി അപേക്ഷിക്കണം)
2.വയനാട് (5+ ഒഴിവുകൾ)
തസ്തികകൾ: മെഡിക്കൽ ഓഫീസർ, ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്, എസ്ടിഎൽഎസ് (STLS), ഫാർമസിസ്റ്റ്.
നിയമന രീതി: കരാർ നിയമനം.
അവസാന തീയതി: ഫെബ്രുവരി 28 (ഓൺലൈനായി അപേക്ഷിക്കണം).
3.കാസർകോട് (01 ഒഴിവ്)
തസ്തിക: ഹോമിയോ മെഡിക്കൽ ഓഫീസർ.
യോഗ്യത: ഹോമിയോപ്പതി ബിരുദം, ഹൗസ് സർജൻസി/ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിക് കൗൺസിലിൽ എ ക്ലാസ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
ശമ്പളം: 36,000 രൂപ.
പ്രായപരിധി: 40 വയസ്സ്.
അവസാന തീയതി: ഫെബ്രുവരി 17 (ഓൺലൈനായി അപേക്ഷിക്കണം).
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ www.arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്
Join the conversation