അറ്റൻഡർ,ക്ലീനിംഗ് സ്റ്റാഫ്,നഴ്സ് തുടങ്ങി കോ ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ജോലി ഒഴിവുകൾ
കോ ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ & റിസർച്ച് സെന്റർ ജോലി ഒഴിവുകൾ /Job drive sourced by Model Career Centre, Muvattupuzha, Ernakulam
Employer Muvattupuzha Cooperative Super Speciality Hospital & Research Centre.
പോസ്റ്റ് :1 അറ്റൻഡർ
- വിദ്യാഭാസ യോഗ്യത :SSLC/+2
- Salary: Rs 12000 - 15,000 per month
- Gender: Male
- Age limit: 50 വയസ്സിൽ താഴെ
- ജോലി സ്ഥലം- മുവാറ്റുപുഴ [Ernakulam]
പോസ്റ്റ് 2: ക്ലീനിംഗ് സ്റ്റാഫ്
- വിദ്യാഭാസ യോഗ്യത: SSLC/+2
- Salary : Rs 12000 - 15,000 per month
- Gender: Female
- Age limit:50 വയസ്സിൽ താഴെ
- ജോലി സ്ഥലം: മുവാറ്റുപുഴ [Ernakulam]
പോസ്റ്റ് 3:സ്റ്റാഫ് നഴ്സ്
- (2 വർഷത്തെ SICU പരിചയം).
- വിദ്യാഭാസ യോഗ്യത: Bsc Nursing / GNM
- Salary- Rs 15000 - 18000/ per month
- Gender: Female preferred
- Age limit: 50 വയസ്സിൽ താഴെ
- ജോലി സ്ഥലം മുവാറ്റുപുഴ [Ernakulam]
അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28, 2026
🛑 Job drive sourced by Model Career Centre, Muvattupuzha, Ernakulam
Employer- TELE-TECH (Samsung Mobile service center) Muvattupuzha
പോസ്റ്റ് 1: Service Engineer
വിദ്യാഭാസ യോഗ്യത: Knowledge about Mobile Repair
Salary: Rs 15000-25000 per month
Gender: Male / Female
Age limit: 20- 30 years
ജോലി സ്ഥലം- മുവാറ്റുപുഴ
പോസ്റ്റ് 2: Customer Care Officer
വിദ്യാഭാസ യോഗ്യത: Plus two or Any Degree
Salary- Rs 10000 to 15000 per month
Gender: Female
Age limit: 20- 35 yrs
ജോലി സ്ഥലം- മുവാറ്റുപുഴ [Ernakulam]
പോസ്റ്റ് 3: Service Engineer Trainee
വിദ്യാഭാസ യോഗ്യത ITI/Diploma/ Bsc electronics
Salary: Rs 10000 to 15000 per month
Gender: Male / Female
Age limit: 20- 30 yrs
ജോലി സ്ഥലo മുവാറ്റുപുഴ [Ernakulam]
പോസ്റ്റ് 4: Sales woman/ Sales man
വിദ്യാഭാസ യോഗ്യത: 10th pass
Salary- Rs 10000 per month
Gender: Male / Female
Age limit: upto 35 yrs
ജോലി സ്ഥലം- മുവാറ്റുപുഴ [Ernakulam]
അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28, 2026
Join the conversation