Kochi Water Metro Recruitment 2026: Apply for Assistant Boat Master,Operator, Trainee & Other job Posts|കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ ജോലി
Kochi Water Metro Recruitment 2026: Apply for Assistant Boat Master,Operator, Trainee & Other job Posts|Kochi,
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ ജോലി
Kochi Water Metro Recruitment 2026: Apply for Assistant Boat Master,Operator, Trainee & Other job Posts|കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ ജോലി
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ (KWML) 127 അധികം ഒഴിവുകളിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നു കേരള സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെയും (KMRL) സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോയിൽ ഒഴിവുകൾ വന്നിട്ടുണ്ട്, അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ, ബോട്ട് ഓപ്പറേറ്റർ, ടെർമിനൽ കൺട്രോളർ, ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്), ബോട്ട് ഓപ്പറേഷൻസ് ട്രെയിനി എന്നീ വിഭാഗങ്ങളിലേക്കണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജോലി നേടാൻ താത്പര്യമുള്ളവർ മാർച്ച് 31, 2026-ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കുക.
Job Overview
- Organization: Kochi Water Metro Limited (KWML)
- Advt. No KWML/HR/2026-27/15 & 16
- Total Vacancies : 127
- Job Location :Kochi, Kerala
- Application Mode : Online
- Application Dates: 11 March 2026 to 31 March 2026
- Official Website https://kochimetro.org.
- https://kochimetro.org
Vacancy Details & Salary Structure
ഓരോ തസ്തികയിലേക്കുമുള്ള ഒഴിവുകളുടെ എണ്ണവും പ്രതിമാസ ശമ്പള പരിധിയും (സ്കെയിൽ ഓഫ് പേ) ചുവടെ ചേർക്കുന്നു. കൃത്യമായ ശമ്പള വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.
ജോലി /ശമ്പളം /ഒഴിവുകൾ
- Assistant Boat Master /50/ 29,000 - 63,000.
- Boat Operator /16/ 25,000 - 55,000.
- Terminal Controller /20/ 22,000 - 48,000.
- Deputy Manager (Finance) /1/40,000 - 85,000.
- Boat Operations Trainee /40/20,000 - 30,000 (Stipend/Salary during training)
Eligibility Criteria (യോഗ്യത)
താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യതകളും പ്രായപരിധിയുമാണ് ഓരോ തസ്തികയ്ക്കും. കൃത്യമായ യോഗ്യതയ്ക്കായി ഔദ്യോഗിക വിജ്ഞാപനം (Notification) നിർബന്ധമായും പരിശോധിക്കുക.
Educational Qualification
Assistant Boat Master
പത്താം ക്ലാസ് വിജയവും കൂടെ അസിസ്റ്റന്റ് ബോട്ട് മാസ്റ്ററുടെ സർട്ടിഫിക്കറ്റും (S.S.B.M) / നാവിക വിഭാഗത്തിൽ ITI / ബന്ധപ്പെട്ട മേഖലയിലെ ഡിപ്ലോമ.
Boat Operator
പത്താം ക്ലാസ് / പ്ലസ് റ്റു / ITI (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / മറൈൻ) അല്ലെങ്കിൽ തുല്യം.
Terminal Controller
ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഡിഗ്രി). കമ്പ്യൂട്ടർ പരിജ്ഞാനം അത്യാവശ്യം.
Deputy Manager (Finance)
CA / CMA / ICWA അല്ലെങ്കിൽ CA (ഇന്റർ) / CMA (ഇന്റർ) / കൊമേഴ്സിൽ ബിരുദാനന്തര ബിരുദം (M.Com) + ഫിനാൻസിൽ പ്രവൃത്തിപരിചയം.
Boat Operations Trainee
പത്താം ക്ലാസ് / പ്ലസ് റ്റു / ITI (മറൈൻ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ) / ഡിപ്ലോമ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്) / B.Tech.
Age Limit (as on 01/03/2026)
▪️Assistant Boat Master:42 വയസ്സ് വരെ.
▪️Boat Operator: 35 വയസ്സ് വരെ.
▪️Terminal Controller: 35 വയസ്സ് വരെ.
▪️Deputy Manager (Finance) 50 വയസ്സ്
▪️Boat Operations Trainee: 30 വയസ്സ്
പ്രായത്തിൽ ഇളവ് (Age Relaxation):
പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി-വർഗ (SC/ST) വിഭാഗക്കാർക്കും മുൻ സൈനികർക്കും (Ex-Servicemen) സർക്കാർ നിയമപ്രകാരം പ്രായത്തിൽ ഇളവ് ലഭിക്കും.
Selection Process (തിരഞ്ഞെടുക്കൽ രീതി)
ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെയായിരിക്കും: റൈറ്റിംഗ് ടെസ്റ്റ് (Written Examination): പ്രസക്തമായ വിഷയങ്ങളിലും പൊതു വിജ്ഞാനത്തിലും ഉള്ള പരീക്ഷ.
How to Apply (അപേക്ഷിക്കേണ്ട വിധം)
1.ആദ്യം ഔദ്യോഗിക വെബ്സൈറ്റായ [https://kochimetro.org](https://kochimetro.org) സന്ദർശിക്കുക.
2.Careers അല്ലെങ്കിൽ Opportunities എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
3. KMWT കമ്പനിയ്ക്ക് കീഴിലുള്ള പ്രസക്തമായ അറിയിപ്പ് (Notification Ref: KWML/HR/2026-27/15 അല്ലെങ്കിൽ 16) കണ്ടെത്തുക.
4. അപേക്ഷിക്കേണ്ട തസ്തികയുടെ (Vacancy Name) വരിയിലുള്ള Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക.
5. ഔദ്യോഗിക വിജ്ഞാപനം (Detailed Notification) ശ്രദ്ധാപൂർവ്വം വായിച്ചതിന് ശേഷം രജിസ്റ്റർ ചെയ്ത് ഫോം പൂരിപ്പിക്കുക.
6. ആവശ്യമായ രേഖകളുടെ (വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്) സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യുക.
7.ഫോം സമർപ്പിച്ചതിന് ശേഷം അതിന്റെ ഒരു പ്രിന്റൗട്ട് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
8.അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 31, 2026, രാത്രി 11:59 വരെ.
Important Links പ്രധാന ലിങ്കുകൾ
NB:ഓർമ്മപ്പെടുത്തൽ
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ പോയി ഓരോ തസ്തികയുടെയും വിശദമായ വിജ്ഞാപനം (Notification) നിർബന്ധമായും വായിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31, 2026 ആണ്.
Join the conversation