Search Kerala & Gulf Jobs

രാജധാനി ഐസ്ക്രീംസ് നിരവധി അവസരങ്ങൾ;rajadhani-ice-creams-recruitment| housekeeping-driver jobs

രാജധാനി ഐസ്ക്രീംസ് നിരവധി അവസരങ്ങൾ;rajadhani-ice-creams-recruitment| housekeeping-driver jobs 

Source :മോഡൽ കരിയർ സെന്റർ, മൂവാറ്റുപുഴ  
സ്ഥലം:എറണാകുളം ജില്ല

മോഡൽ കരിയർ സെന്റർ, മൂവാറ്റുപുഴ 
വഴി റാജധാനി ഐസ്ക്രീസിൽ വിവിധ ജോലി അവസരങ്ങൾ വന്നെത്തിയിരിക്കുന്നു, ഹൗസ് കീപ്പിങ്, ഡ്രൈവർ തുടങ്ങിയ ഒഴിവുകൾ, യോഗ്യത,എക്സ്പീരിയൻസ് ഉൾപ്പെടെയുള്ള വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.

കമ്പനിയെ വിവരങ്ങൾ (about company)

റാജധാനി ഐസ്ക്രീംസ് തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ഐസ്ക്രീം ബ്രാൻഡാണ്. ഗുണമേന്മയുള്ള ഉത്പന്നങ്ങളിലൂടെയും മികച്ച സേവനത്തിലൂടെയും ശ്രദ്ധേയരായ ഈ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്കണ് ഇപ്പോൾ നിയമനം നടത്തുന്നത്.

ഒഴിവുള്ള തസ്തികകൾ (job vacancies)

1.ഹൗസ് കീപ്പിങ് സ്റ്റാഫ്
യോഗ്യത: വിദ്യാഭ്യാസ യോഗ്യത നിർബന്ധമില്ല
ശമ്പളം: 15,000/മാസം + ഭക്ഷണവും താമസവും
ലിംഗം:പുരുഷൻ
പ്രായപരിധി: 35 വയസ്സിൽ താഴെ
ജോലി സ്ഥലം: തൃപ്പൂണിത്തുറ 
സമയം:രാവിലെ 10:00 മുതൽ രാത്രി 9:30 വരെ 

2. ഡ്രൈവർ (Driver )
Qualification : എസ്.എസ്.എൽ.സി, എൽ.എം.വി ലൈസൻസ് |
Salary :20,000/മാസം + ഭക്ഷണവും താമസവും
ലിംഗം:പുരുഷൻ 
Age limit : 30 വയസ്സിൽ താഴെ
ജോലി സ്ഥലം: കാണ്ടാനാട്, ഉദയംപേരൂർ
സമയം: രാവിലെ 8:30 മുതൽ വൈകുന്നേരം 6:30 വരെ |

എങ്ങനെ അപേക്ഷിക്കാം (how to apply)

ജോലി നേടാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ട് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നത് ആണ്.


അവസാന തീയതി മാർച്ച് 24, 2026

കൂടുതൽ വിവരങ്ങൾക്ക്
മോഡൽ കരിയർ സെന്റർ, മൂവാറ്റുപുഴയുമായി ബന്ധപ്പെടുക കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
അപേക്ഷ സൗജന്യമാണ്. 
ഒരു തരത്തിലുള്ള പണമിടപാടും ആവശ്യമില്ല.