Search Kerala & Gulf Jobs

മലയാള മനോരമയിൽ ജോലി അവസരം;sales assistant ജോലി |നേരിട്ടുള്ള interview

മലയാള മനോരമയിൽ ജോലി അവസരം;sales assistant ജോലി |നേരിട്ടുള്ള interview

മലയാള മനോരമയിൽ ജോലി അവസരം;sales assistant ജോലി |നേരിട്ടുള്ള interview 

മലയാള മനോരമ കേരളത്തിലെ ഏറ്റവും പ്രമുഖ മീഡിയ സ്ഥാപനത്തിലേക്കു ഇപ്പോൾ ജോലി നേടാൻ അവസരം.
നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി അവസരം,സെയിൽസ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത് കൂടുതൽ അറിയുക.

പ്രധാന വിവരങ്ങൾ 

സ്ഥാപനം :മലയാള മനോരമ 
ജോലി : സെയിൽസ് അസിസ്റ്റന്റ് 
ഇന്റർവ്യൂ : നേരിട്ടുള്ള ഇന്റർവ്യൂ 
സാലറി :മികച്ച ശമ്പളം,, ഇന്റർവ്യൂ സമയത്തു അറിയിക്കും.

കേരളത്തിൽ ജോലി സ്ഥലങ്ങൾ 

  • തൃശ്ശൂർ 
  • കോഴിക്കോട് 
  • കോട്ടയം 
  • കൊച്ചി 
  • കണ്ണൂർ 
  • തിരുവനന്തപുരം 
കേരളത്തിൽ വിവിധ ജില്ലകളിൽ അവസരം വന്നിട്ടുണ്ട്, നിങ്ങളുടെ ജില്ലയിൽ തന്നെ ജോലി നേടാൻ അവസരം.

യോഗ്യത വിവരങ്ങൾ 

അപേക്ഷിക്കാൻ ആവിശ്യമായ വിവരങ്ങൾ 
പ്ലസ് ടു പാസ്സായിരിക്കണം.
മലയാളം ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ ഉള്ള കഴിവ്.
ലോക്കൽ മാർക്കറ്റ്, ജിയോഗ്രാഫി എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം.
പ്രായം :20 മുതൽ 35 വയസ്സ് വരെ.

Job responsibilitys

കസ്റ്റമാരോട് നല്ല രീതിയിൽ പെരുമാറുക
പ്രോഡക്റ്റ് വില വർധിപ്പിക്കുക
കമ്പനി ബ്രാൻഡ് പ്രമോട്ട് ചെയ്യുക.

ശമ്പള വിവരങ്ങൾ 

തിരഞ്ഞെടുക്കന്നവർക്ക് ആകർഷകമായ ശമ്പളം ഉണ്ടായിരിക്കും.
സൈൽസ് ഇൻസെന്റീവ് ഉണ്ടായിരിക്കും
നല്ലൊരു ജീവിത വളർച്ചക്ക് അവസരം 

എങ്ങനെ അപേക്ഷിക്കാം 

ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മുകളിൽ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ചുവടെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക. jobs@manorama.com
പരമാവധി ഷെയർ ചെയ്യുക.

Nb: നേരിട്ട് സ്ഥാപനം ഇന്റർവ്യൂ വഴി ഉള്ള ഒഴിവുകൾ ആണ്, യാതൊരു ചാർജും നൽകേണ്ടതില്ല. നേരിട്ടുള്ള ഇന്റർവ്യൂ.