Search Kerala & Gulf Jobs

തൊഴിൽ മേള – 23 May 2026 (Saturday) | കോട്ടയം എംപ്ലോയബിലിറ്റി സെന്റർ മെഗാ ജോബ് ഡ്രൈവ്

തൊഴിൽ മേള – 23 May 2026 (Saturday) | കോട്ടയം എംപ്ലോയബിലിറ്റി സെന്റർ മെഗാ ജോബ് ഡ്രൈവ്

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ , കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. 
കോട്ടയം സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് പ്രമുഖ കമ്പനികളിലേക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി ഉപയോഗിക്കുക.

എന്തുകൊണ്ട് പങ്കെടുക്കണം?

  • 4.കമ്പനികൾ
  • 100+ ഒഴിവുകൾ
  •  23 May 2026
  • രാവിലെ 10.00 മുതൽ

ഒഴിവുകളുടെ വിവരങ്ങൾ:

1.ASHOK TRADE LINES (സ്ഥലം: പാലാ)
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (വനിതകൾക്ക് അവസരമില്ല)
യോഗ്യത: ബിരുദം (Degree)
പ്രവൃത്തിപരിചയം: 0-2 വർഷം
ശമ്പളം: 15,000 - 23,000
പ്രായം: 23-30 
ഒഴിവുകൾ: 5

ഹെൽപ്പർ (പുരുഷന്മാർക്ക് മാത്രം)
യോഗ്യത: പ്ലസ് ടു (+2)
പ്രവൃത്തിപരിചയം: 0-2 വർഷം
ശമ്പളം: 15,000 - 25,000
പ്രായം: 25-35  
ഒഴിവുകൾ: 4

ഡ്രൈവർ (പുരുഷന്മാർക്ക് മാത്രം)
യോഗ്യത: ബിരുദം (Degree)
പ്രവൃത്തിപരിചയം: 3 വർഷം
ശമ്പളം: 20,000 - 30,000
പ്രായം: 26-35
ഒഴിവുകൾ: 3

ലോഡിംഗ് & അൺലോഡിംഗ് വർക്കർ (പുരുഷന്മാർക്ക് മാത്രം)
യോഗ്യത: SSLC
പ്രവൃത്തിപരിചയം: 0-2 വർഷം
ശമ്പളം: 15,000 - 25,000 
പ്രായം: 25-35 
ഒഴിവുകൾ: 3

ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (പുരുഷന്മാർക്ക് മാത്രം)
യോഗ്യത: ബിരുദം (Degree) 
പ്രവൃത്തിപരിചയം: 0-4 വർഷം
ശമ്പളം: 12,000 - 20,000 
പ്രായം: 22-30
ഒഴിവുകൾ: 2

More job vacancies kerala 




2.MALAYALA MANORAMA (സ്ഥലം: കോട്ടയം)

ടെലിമാർക്കറ്റിംഗ് അസിസ്റ്റന്റ് (സ്ത്രീകൾക്കും പുരുഷന്മാർക്കും)
യോഗ്യത: ബിരുദം or പ്ലസ് ടു (Degree / +2)
ശമ്പളം: ആകർഷകമായ ശമ്പളം (Best in Industry)
പ്രായം: 25-35 
ഒഴിവുകൾ: 30

3.INDUSIND NIPPON LIFE INSURANCE (സ്ഥലം: കോട്ടയം)

റിലേഷൻഷിപ്പ് മാനേജർ (സ്ത്രീകൾക്കും പുരുഷന്മാർക്കും)
യോഗ്യത: ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (Degree / Diploma)
ശമ്പളം: 16,000 + സ്റ്റാർട്ടിങ്
പ്രായം: 35 വയസ്സ് വരെ
ഒഴിവുകൾ: 2

4.ASIANET SATELLITE COMMUNICATIONS LTD

സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീകൾക്കും പുരുഷന്മാർക്കും)
യോഗ്യത: +2 / Degree / PG
ശമ്പളം: 15,000 - 23,000 
പ്രായം: 20-35
ഒഴിവുകൾ: 15
സ്ഥലം: കോട്ടയം, പത്തനംതിട്ട

അപ്രന്റീസ് ട്രെയിനി (പുരുഷന്മാർക്ക് മാത്രം)
യോഗ്യത: ITI
ശമ്പളം: 15,000
പ്രായം: 18-25 
ഒഴിവുകൾ: 3
സ്ഥലം: ചെങ്ങന്നൂർ

പ്രധാന നിർദ്ദേശങ്ങൾ:
  • ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുക.
  • സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ കരുതുക.
  • എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് 300 അടച്ച് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാം.
  • രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കും.

സ്ഥലം: എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ, കളക്ടറേറ്റ്, കോട്ടയം.
കൂടുതൽ വിവരങ്ങൾക്ക്: 
Phone :0481-2563451, 8138908657