JOIN THE JOSCO JEWELLERS FAMILY! Walk-in Drive – Multiple Positions at Various Showrooms
JOIN THE JOSCO JEWELLERS FAMILY! Walk-in Drive – Multiple Positions at Various Showrooms
JOSCO WALK-IN INTERVIEW-2026
ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്ന ഒഴിവുകളാണ് വന്നിരിക്കുന്നത് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ നിങ്ങളുടെ ബയോഡേറ്റ താഴെ നൽകിയ മെയിൽ ഐഡിയിലേക്ക് അയക്കുക. ജോലിയെ കുറിച്ചുള്ള വിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിനുമായി താഴെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ടോ ഇമെയിൽ വഴിയോ അപേക്ഷിക്കുക.
JOB OPENINGS
- SALESMAN Attractive personality, excellent communication skills, min. 2 years experience Below 35.
- RECEPTIONIST (M/F) Degree holder, charming personality, good communication 25 – 35.
- SHOWROOM BOY Energetic and enthusiastic youngsters 18 – 25.
- SECURITY GUARD (Male) Good execution skills; Ex-servicemen preferred 30 – 55.
- COOK (Male) Work experience preferred Below 55.
- Salary for Security Guard: ₹18,000 – ₹20,000.
SALESMAN
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.
RECEPTIONIST (MALE & FEMALE)
ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയുമുള്ളവർ അപേക്ഷിക്കുക. പ്രായം: 25-35.
SHOWROOM BOY
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-25
SECURITY GUARD (MALE)
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സസ് - സർവ്വീസുകാർക്ക്
മുൻഗണന. പ്രായം: 30-55.
ശമ്പളം : 18,000-20,000
COOK (MALE)
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 55 വയസ്സിനു താഴെ.
താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി മെയ് 10 ഞായറാഴ്‌ച 11.30AM-1.30PM
താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.
ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
WALK-IN INTERVIEW DETAILS
- Date Sunday, May 10
- Time 11:30 AM – 1:30 PM
- Venue JOSCO JEWELLERS – Near Mission School, English Church Road, PALAKKAD
- Tel 9400161889, 9447701666 (Calling time: 10 AM – 8 PM)
- What to bring: Bio-data (resume) + Passport size photograph
JOSCO JEWELLERS
FAQ – Frequently Asked Questions
Q1. Is experience mandatory for the Salesman post?
Minimum 2 years of work experience is highly preferable.
Q2. Can female candidates apply for the Security Guard post?
No, only male candidates are eligible for Security Guard.
Q3. What is the age limit for Showroom Boy?
18 to 25 years.
Q4. I am an ex-serviceman. Will I get preference?
Yes, ex-servicemen are given priority for the Security Guard position.
Q5. I don’t have a degree. Can I still apply for Receptionist?
No, a degree is required for the Receptionist role.
Q6. What if I reach late after 1:30 PM on the walk-in day?
Please try to arrive on time. If delayed, call the given numbers. You may also email your application within 7 days.
Q7. Is there any vacancy for female guards or female cooks?
Currently, Security Guard and Cook positions are for male candidates only.
Q8. Where is the interview venue exactly?
Near Mission School, English Church Road, Palakkad. Easily locatable.
Q9. Can I apply for more than one post?
Yes, mention your preferred positions clearly in your bio-data.
Q10. Is there any registration fee?
No. Josco Jewellers never charges any fee for interviews or recruitment.
Join the conversation