കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള പ്രധാന തൊഴിലവസരങ്ങൾ (ജൂൺ 2026)
കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള പ്രധാന തൊഴിലവസരങ്ങൾ (ജൂൺ 2026)
കോഴിക്കോട്
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്, ഫാഷൻ ഡിസൈനർ, ഫ്ലോർ മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഹെൽപ്പർമാർ.
ഫോൺ: 9061044450, ഇമെയിൽ: hr.centurywcc@gmail.com
കൊല്ലം
സെക്യൂരിറ്റി / ക്ലീനിംഗ് സ്റ്റാഫ് (കരുനാഗപ്പള്ളി താലൂക്കിലെ ആശുപത്രികൾ, ബാങ്കുകൾ, ഓഫീസുകൾ). ഫോൺ: 9747444224
കോഴിക്കോട്
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്, ഫാഷൻ ഡിസൈനർ, ഫ്ലോർ മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഹെൽപ്പർമാർ. ഫോൺ: 9061044450,
ഇമെയിൽ: hr.centurywcc@gmail.com
തിരുവനന്തപുരം
ടീം ലീഡർ (കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനം): പ്രായം 30-65, ശമ്പളം 13,000 - 25,000. ഫോൺ: 8848924497, 9605022880.
സെയിൽസ് എക്സിക്യൂട്ടീവ് (ശ്രീകാര്യം). ഇമെയിൽ: hr.perumana@gmail.com
ആലപ്പുഴ
ഡിസൈനർ, അക്കൗണ്ടന്റ്, സെയിൽസ് എക്സിക്യൂട്ടീവ് (ഫ്ലോറിംഗ് കമ്പനി). ഇമെയിൽ: info@cocofloor.com
സിവിൽ എഞ്ചിനീയർ, അപ്രന്റീസ് (ഹോമിയോപ്പതിക് ഫാർമസി).
ഇമെയിൽ: homcojobs@gmail.com
കാസർകോട് / കണ്ണൂർ
Executive (Leading Innerwear Brand)
സ്ഥലം: കാസർകോട്, കണ്ണൂർ മേഖല
ശമ്പളം: ₹30,000 – ₹37,000 (പരിചയത്തിനനുസരിച്ച്)
റോൾ: Textile Product Channel & Distribution Management
തരം: Direct Company Staff
ഭാഷ: കന്നഡ, ഹിന്ദി, ഇംഗ്ലീഷ് (ഫ്ലൂയൻസി നിർബന്ധം)
മംഗളാപുരം & ഉഡുപ്പി (കർണാടക – കേരളത്തോട് ചേർന്ന പ്രദേശം)
Executive (Leading Kerala Garments Manufacturer)
സ്ഥലം: മംഗളാപുരം & ഉഡുപ്പി
ശമ്പളം: 30,000 – 37,000 (പരിചയത്തിനനുസരിച്ച്)
റോൾ: Textile Product Channel & Distribution Management
തരം: Direct Company Staff
ഭാഷ: കന്നഡ, ഹിന്ദി, ഇംഗ്ലീഷ് (ഫ്ലൂയൻസി നിർബന്ധം)
തിരുവനന്തപുരം
Fashion Assistant (Kurtis & Intimates Exclusive Business Outlet)
സ്ഥലം: Hilite Mall, തിരുവനന്തപുരം
സമയം: ഉച്ച 1.00 – രാത്രി 10.00
ശമ്പളം: 16,000 – 17,000
Fashion Assistant (Kurtis & Intimates Exclusive Business Outlet)
സ്ഥലം: Secure Centre Mall, തിരുവനന്തപുരം
സമയം: രാവിലെ 10.00 – വൈകീട്ട് 7.00
ശമ്പളം: 16,000 – 17,000
സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് (സാരി സെക്ഷൻ)
സ്ഥലം: വട്ടജാറ, തിരുവനന്തപുരം
ശമ്പളം: 17,000 – 19,000 + ആകർഷക ഇൻസന്റീവ്
യോഗ്യത: സാരി / ടെക്സ്റ്റൈൽ സെയിൽസ് മേഖലയിൽ പ്രവൃത്തി പരിചയം നിർബന്ധം
സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് (സാരി സെക്ഷൻ)
സ്ഥലം: ആറ്റിങ്ങൽ, തിരുവനന്തപുരം
ശമ്പളം: 17,000 – 19,000 + ആകർഷക ഇൻസന്റീവ്
യോഗ്യത: സാരി / ടെക്സ്റ്റൈൽ സെയിൽസ് മേഖലയിൽ പ്രവൃത്തി പരിചയം നിർബന്ധം.
Join the conversation