Search Kerala & Gulf Jobs

പവിഴം റൈസ് ജോലി ഒഴിവുകൾ|

പവിഴം റൈസ് ജോലി ഒഴിവുകൾ|
പ്രമുഖ ബ്രാൻഡായ പവിഴം ഗ്രൂപ്പിന്റെ പെരുമ്പാവൂരിലുള്ള റൈസ് ഇൻഡസ്ട്രിയിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് അവസരം

ലഭ്യമായ ഒഴിവുകൾ

1.Milling Operator
യോഗ്യത:റൈസ് മിൽ മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിൽ പരിചയം.
Milling Process, Quality Control എന്നിവയിലുള്ള അറിവ്.
മെഷീൻ പരിപാലനവും പ്രശ്നപരിഹാരവും കൈകാര്യം ചെയ്യാനുള്ള കഴിവ്.

2.Parboiling Operator
യോഗ്യത:നെല്ല് Parboiling Process കൈകാര്യം ചെയ്ത പരിചയം.
Steaming, Drying, Quality Monitoring എന്നിവയിലുള്ള അറിവ്.
ഉത്പാദന നിലവാരം ഉറപ്പാക്കാനുള്ള കഴിവ്.

മറ്റു / വിവരങ്ങൾ
വിവരം / വിശദാംശങ്ങൾ
പ്രവൃത്തി പരിചയം : 2 വർഷം മുതൽ കൂടുതൽ
ശമ്പളം പരിചയത്തിനും കഴിവിനും അനുസരിച്ച് ആകർഷകമായ പാക്കേജ്
ജോലി സ്ഥലം പെരുമ്പാവൂർ (Perumbavoor).

എങ്ങനെ അപേക്ഷിക്കാം?
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ താഴെ കാണുന്ന വിവരങ്ങളിൽ ബന്ധപ്പെടുക:

ഫോൺ: 9633535277.
ഇമെയിൽ: hrm@pavizhamrice.com