അധ്യാപക അറ്റന്റർ, തുടങ്ങി ആലപ്പുഴ, ഇടുക്കി, കൊല്ലം, തൃശ്ശൂർ എന്നിവിടങ്ങളിൽ അവസരങ്ങൾ
അധ്യാപക ഒഴിവുകൾ: ആലപ്പുഴ, ഇടുക്കി, കൊല്ലം, തൃശ്ശൂർ എന്നിവിടങ്ങളിൽ അവസരങ്ങൾ
അധ്യാപക ഒഴിവുകൾ: ആലപ്പുഴ, ഇടുക്കി, കൊല്ലം, തൃശ്ശൂർ എന്നിവിടങ്ങളിൽ അവസരങ്ങൾ
ആലപ്പുഴ, ഇടുക്കി, കൊല്ലം, തൃശ്ശൂർ ജില്ലകളിലെ പ്രധാനപ്പെട്ട ഒഴിവുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
1.ആലപ്പുഴ: അധ്യാപക ഒഴിവ്
സ്ഥാപനം: ചെങ്ങുന്നൂർ സെന്റ് ഗ്രിഗോറിയൻ സ്കൂൾ
തസ്തിക: സുവോളജി ടീച്ചർ (എം.എസ് സി., ബി.എഡ്)
ഫോൺ: 8590429141, 9495946874
2. ഇടുക്കി (ഇശ്ശർ): വൈസ് പ്രിൻസിപ്പൽ ഒഴിവ്
സ്ഥാപനം: കോലഴി ചിന്തയ വിദ്യാലയ
തസ്തിക: വൈസ് പ്രിൻസിപ്പൽ
വെബ്സൈറ്റ്: www.chinmayavidyalaya.org
വിലാസം: ചീഫ് എക്സിക്യൂട്ടീവ്, ചിന്തയ മിഷൻ, എജുകേഷണൻ്റ് & കംച്ചറൽ ട്രസ്റ്റ്, തൃശൂർ.
ഫോൺ: 0487 2200439, 9633302226
3.കൊല്ലം ജില്ല: താൽക്കാലിക അധ്യാപക ഒഴിവുകൾ
🛑 ചവറ: പന്മന മനയിൽ എസ്.ബി.വി സംസ്കൃത ഗവ. എച്ച്.എസ്.എസ്
തസ്തിക: എച്ച്.എസ്.എസ്. ഇക്കണോമിക്സ് (സീനിയർ)
അഭിമുഖം: 20-ാം തീയതി, രാവിലെ 10:00 ന്
🛑 കരുനാഗപ്പള്ളി: ചെറിയഴീക്കൽ ഡോ. വി.വി.വി.എ.എം. ജി.വി.എച്ച്.എസ്.എസ്
തസ്തിക: വൊക്കേഷണൽ ടീച്ചർ (ഫിഷറീസ്)
യോഗ്യത: BFSc / ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം
അഭിമുഖം: 18-ാം തീയതി, രാവിലെ 11:00 ന് (സ്കൂൾ ഓഫീസിൽ)
🛑 ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ
തസ്തിക: എച്ച്.എസ്. ഗണിതശാസ്ത്രം (Maths)
അഭിമുഖം: 16-ാം തീയതി, രാവിലെ 10:00 ന്
🛑 ശൂരനാട് വടക്ക് അഴകിയകാവ് ഗവ. എൽ.പി. സ്കൂൾ
തസ്തിക: എൽ.പി താൽക്കാലിക ഒഴിവ്
അഭിമുഖം: 17-ാം തീയതി, രാവിലെ 10:30 ന്.
ശ്രദ്ധിക്കുക: മുകളിൽ പറഞ്ഞ എല്ലാ ഒഴിവുകൾക്കും, അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അതത് സ്കൂളുകളിൽ നിശ്ചിത സമയത്ത് എത്തിച്ചേരേണ്ടതാണ്.
4.കേരള കാർഷിക സർവകലാശാല (KAU): ഓഫീസ് അറ്റൻഡന്റ്
വെബ്സൈറ്റ്: www.kau.in
തസ്തിക: ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II
പ്രതിദിന വേതനം: 750 രൂപ
യോഗ്യത: ഏഴാംക്ലാസ് ജയിച്ചിരിക്കണം (ബിരുദം നേടിയിരിക്കണമെന്നില്ല)
പ്രായപരിധി: 18 - 40 വയസ്സ്
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ / അഭിമുഖം
അപേക്ഷിക്കുന്ന രീതി: വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ arsanakkayam@kau.in എന്ന ഇമെയിലിലേക്ക് അയക്കുക അല്ലെങ്കിൽ ഓഫീസിൽ നേരിട്ട് നൽകുക.
അവസാന തീയതി: ജൂൺ 19
വാക്ക്-ഇൻ ഇന്റർവ്യൂ: ജൂൺ 24, രാവിലെ 10 മണിക്ക്
5.വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU)
റിസർച്ച് അസിസ്റ്റന്റ്
വെബ്സൈറ്റ്: www.kvasu.ac.in
തസ്തിക: റിസർച്ച് അസിസ്റ്റന്റ്
ഒഴിവുകൾ: 1
പ്രതിദിന വേതനം: 1400 രൂപ
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
പ്രായപരിധി: 21 - 45 വയസ്സ്
തിരഞ്ഞെടുപ്പ്: വാക്ക്-ഇൻ ഇന്റർവ്യൂ
വാക്ക്-ഇൻ തീയതിയും സമയവും: ജൂൺ 16, രാവിലെ 10 മണിക്ക്
സ്ഥലം: വെറ്റിനറി ആൻഡ് ആനിമാൽ സയൻസസ് യൂണിവേഴ്സിറ്റി, മണ്ണുത്തി, തൃശ്ശൂർ
കൂടുതൽ: യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.
Join the conversation