വിവിധ തസ്തികകളിലേക്ക് വാക്ക് – ഇൻ- ഇൻ്റെർവ്യൂ നടത്തുന്നു| keralasamakhya careers apply now

വിവിധ തസ്തികകളിലേക്ക് വാക്ക് – ഇൻ- ഇൻ്റെർവ്യൂ നടത്തുന്നു| keralasamakhya careers apply now

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്. എൻട്രി ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് വാക്ക് – ഇൻ- ഇൻ്റെർവ്യൂ നടത്തുന്നു.

നിർദ്ദിഷ്‌ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം. പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2025 മെയ് 28 ന് രാവിലെ 10.00 മണിക്ക് ത്യശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

സെക്യൂരിറ്റി ജോലി

1 ഒഴിവ് (എൻട്രി ഹോം ഫോർ ഗേൾസ്)
യോഗ്യത :എസ്.എസ്.എൽ.സി
പ്രായം : 23 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
വേതനം : പ്രതിമാസം 10000/- രൂപ

സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡൻ്റ് )

1 ഒഴിവ് (തൃശ്ശൂർ മോഡൽ ഹോം ഫോർ ഗേൾസ്)
യോഗ്യത : PG in Psychology 2 വർഷത്തെ പ്രവൃത്തി പരിചയം
പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
വേതനം: പ്രതിമാസം 20000/- രൂപ

മൾട്ടി ടാസ്ക‌ വർക്കർ 

1 ഒഴിവ് (തൃശ്ശൂർ മോഡൽ ഹോം ഫോർ ഗേൾസ്)
യോഗ്യത : പത്താം ക്ലാസ്സ് പാസ്സാകണം സമാന തസ്‌തികയിൽ തൊഴിൽ പരിചയം അഭികാമ്യം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
വേതനം: പ്രതിമാസം 10000/- രൂപ

ഫീൽഡ് വർക്കർ കം കേസ് വർക്കർ 

1 ഒഴിവ് (തൃശ്ശൂർ എൻട്രി ഹോം)
യോഗ്യത : MSW/PG in (Psychology/Sociology)
പ്രായം: 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
വേതനം : പ്രതിമാസം 16000/- രൂപ.

കൂടുതൽ വിവരങ്ങൾക്ക്

ബന്ധപ്പെടേണ്ട വിലാസം :
സ്റ്റേറ്റ് പ്രോജക്ട‌് ഡയറക്‌ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666,
keralasamakhya@gmail.com


My name SUJITH KUMAR PALAKKAD