Mega Job Fair 2025 Apply Now| സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് വഴി ജോലി
Mega Job Fair 2025 Apply Now| സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് വഴി ജോലി
തിരുഃ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെൻറ്ർ ജൂൺ 21 രാവിലെ 9.30 ന് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിക്കും.
സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ നിയമനത്തിനായി നടത്തുന്ന പ്ലേസ്മെൻറ് ഡ്രൈവിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിഗ്രി യും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി https://tinyurl.com/3upy7w5u ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: 0471-2304577
🛑 Online Job drive sourced by Model Career Centre, Muvattupuzha
Date of Circulation June 17, 2025
Last date of application June 22, 2025
Vacancy details
📌 Employer 1- DSoul Interiors
Work Location: Thodupuzha
Post 1: HR Manager
Education qualification: Any Graduate
Salary: Rs 20,000 per month
Gender: Male/Female
Age limit: Above 25
Post 2: Accountant
Education qualification: Any Graduate (Practical knowledge required)
Salary: Rs 15,000 -18,000 per month
Gender: Male/Female
Age limit: Above 25
Post 3: Admin & Office Staff
Education qualification: 12th pass or above
Salary: Rs 12,000 -15,000 per month
Gender: Male/Female
Age limit: Above 20
Post 4:Sales Executive
Education qualification: 12th pass or above
Salary: Rs 15,000 -18,000 per month
Gender: Male/Female
Age limit: Above 20
Link for Registration: https://tinyurl.com/mvpa-online-job-drive
Date of Circulation June 17, 2025
Last date of application June 22, 2025
Join the conversation