കേരള ഇഎസ്ഐസിയിൽ |ദേശീയ ആരോഗ്യ സ്ഥാപനങ്ങളിലായി നിരവധി ജോലി ഒഴിവുകൾ
കേരള ഇഎസ്ഐസിയിൽ |ദേശീയ ആരോഗ്യ സ്ഥാപനങ്ങളിലായി നിരവധി ജോലി ഒഴിവുകൾ
കേരള ഇഎസ്ഐസിയിൽ വിവിധ കാറ്റഗറികളിലായി 57 ഒഴിവുണ്ട്
വിവിധ ദേശീയ ആരോഗ്യ സ്ഥാപനങ്ങളിലായി ഒഴിവുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എയിംസ്, ജിപ്മെർ, ഇഎസ്ഐ സി തുടങ്ങിയ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 3230 അവസരമുണ്ട്. പൊതുപരീക്ഷയായ കോമൺ റിക്രൂട്ട്മെന്റ് എക്സാമിനേഷൻ വഴിയാണ് പ്രവേശനം.
തസ്തിക: അപ്പർ ഡിവിഷൻ
തസ്തിക: ഒ ടി അസിസ്റ്റന്റ്. ഒഴിവ്: 4 (ജനറൽ -2, ഒബിസി-1, എസ്‌സി-1)
ശമ്പളം : 21,700-69,100 യോഗ്യത: സീനിയർ സെക്കൻഡ റി/പ്ലസ്‌ടു (സയൻസ്)/തത്തുല്യം. ഒടിയിൽ അംഗീകൃത യോഗ്യതയും ആശുപത്രിയിൽ ഒരു വർഷ പ്രവൃത്തിപരിചയവും.
പ്രായം: 32 വയസ്സ് കവിയരുത്.
ക്ലാർക്ക്. ഒഴിവ്: 16
(ജനറൽ 9. ഇഡബ്ല്യുഎസ്-1, ഒബിസി-5, എസ്‌സി-1), ശമ്പളം: 25,500-81,100 രൂപ,
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം/തത്തുല്യം. കംപ്യൂട്ടറിൽ പ്രവൃത്തിപരിചയം. പ്രായം: 18-27
ജൂനിയർ റേഡിയോ ഗ്രാഫർ.ഒഴിവ്: 8 (ജനറൽ-3,ഇഡബ്ല്യു.എസ്-2, ഒബിസി-2, എസ്‌സി-1),
ശമ്പളം: 21700-69100 രൂപ,
യോഗ്യത: പന്ത്രണ്ടാംക്ലാസ് ജയം (സയൻസ്), റേഡിയോഗ്രഫി യിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രണ്ട് വർഷ കാലാവധിയുള്ള സർട്ടിഫിക്കറ്റ്/ ഡിപ്ലോമ. പ്രായം: 18-25
സ്റ്റേനോഗ്രാഫർ ഒഴിവ്: 6
(ജനറൽ 3. ഒബിസി-1, എസ്‌സി-1. എസ്‌ടി-11.
ശമ്പളം; 25,500-81,100 രൂപ,
യോഗ്യത:പന്ത്രണ്ടാംക്ലാസ് ജയം/തത്തുല്യം. സ്റ്റിൽ ടെസ്റ്റ് ഡിക്‌റ്റേഷൻ ഒരു മിനിറ്റിൽ 80 വാക്ക്. ട്രാൻസി പ്ഷൻ-50 മിനിറ്റ് (ഇംഗ്ലീഷ്), 65 മിനിറ്റ് (ഹിന്ദി). പ്രായം: 18-27
ഇസിജി ടെക്നീഷ്യൻ ഒഴിവ്: 5 (ജനറൽ 1. ഇഡബ്ല്യു എസ്-2, ഒബിസി-1, എസ്‌സി-1)
ശമ്പളം: 25,500-81,100
യോഗ്യത: പ്ലസ് സയൻസ്/തത്തുല്യം. കേന്ദ്ര/സംസ്ഥാന/എഐസി ടിഇ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ഇസിജിയിൽ രണ്ട് വർഷ ഡിപ്ലോമ. പ്രായം 18-25
റെസ്പിറേറ്ററി ലബോറട്ടറി അസിസ്റ്റന്റ്റ് ഒഴിവ് 3
(ജനറൽ)
ശമ്പളം: 25,500-81.100 രൂപ.
യോഗ്യത: മെട്രിക്കുലേഷൻ തത്തു ലഭം, ഗവ/അംഗീകൃത നഴ്സിങ് ഹോമുകളിലെ റെസ്പിറേറ്ററി ലബോറട്ടറിയിൽ രണ്ട് വർഷ പ്ര വൃത്തിപരിചയം.
പ്രായം: 18-27
ജൂനിയർ മെഡിക്കൽ
ലബോറട്ടറി ടെക്നോളജിസ്റ്റ്,. ഒഴിവ്: 15, (ജനറൽ -6, ഇഡബ്ല്യു എസ്-3, ഒബിസി-4, എസ്‌സി-2),
ശമ്പളം: 29,200-92,300 രൂപ, യോഗ്യത: പ്ലസ്‌ടു സയൻസ് വിജയം. ഏതെങ്കിലും അംഗീകൃത ഗവൺമെന്റ് സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഡിപ്ലോമ. ഒരു വർഷ പ്രവൃത്തിപരിചയം.
മെഡിക്കൽ ലബോറട്ടറി സയൻസിൽ ബിരുദം അഭികാമ്യ യോഗ്യതയാണ്. പ്രായം: 18-25
▪️വിജ്ഞാപനത്തിലെ പ്രധാന തസ്തികകളാണ് ഉൾ പ്പെടുത്തിയിട്ടുള്ളത്.
▪️ഓഗസ്റ്റ് 25, 26 തീയതികളിലായാണ് പരീക്ഷ കംപ്യൂട്ടർ അധിഷ്ടിത പരീക്ഷയായിരിക്കും.
▪️100 മാർക്കിന്റെ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.
ചില തസ്തികകളിലേക് സ്കിൽ ടെസ്റ്റുണ്ടാകും.
സിബിടി പരീക്ഷയിൽനിന്ന് യോഗ്യത നേടുന്നവരെയാണ് സ്കിൽ ടെസ്റ്റിനായി തിരഞ്ഞെടുക്കുക. സ്ക്കിൽ ടെസ്റ്റ് തിയതി പിന്നീട് അറിയിക്കും പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ തൊഴിൽ വാർത്തയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെബ്‌സൈറ്റ് .www.aimsexams
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 31 (5PM),
Join the conversation